ദി ബർത്ത് ഓഫ് എ നേഷൻ
ദൃശ്യരൂപം
(ബർത്ത് ഒഫ് എ നേഷൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദി ബർത്ത് ഓഫ് എ നേഷൻ | |
---|---|
സംവിധാനം | ഡി. ഡബ്ല്യൂ. ഗ്രിഫിത്ത് |
നിർമ്മാണം | D. W. Griffith Harry Aitken[1] |
രചന | D. W. Griffith T. F. Dixon, Jr. Frank E. Woods |
അഭിനേതാക്കൾ | see below |
സംഗീതം | Joseph Carl Breil |
ഛായാഗ്രഹണം | G.W. Bitzer |
ചിത്രസംയോജനം | D. W. Griffith Joseph Henabery James Smith Rose Smith Raoul Walsh |
വിതരണം | Epoch Film Co. |
റിലീസിങ് തീയതി |
|
രാജ്യം | അമേരിക്ക |
ഭാഷ | Silent film English titles |
ബജറ്റ് | $110,000 (est.) |
സമയദൈർഘ്യം | 190 minutes (at 16 frame/s) |
ആകെ | $10,000,000 |
ഡി.ഡബ്ല്യു. ഗ്രിഫിത്ത് സംവിധാനം ചെയ്ത് 1915-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ നിശ്ശബ്ദ ചലച്ചിത്രമാണ് ദി ബർത്ത് ഓഫ് എ നേഷൻ. തോമസ് ഡിക്സൻ എഴുതിയ ദ ക്ലാൻസ്മാൻ എന്ന നോവലിന്റെയും നാടകത്തിന്റെ ചലച്ചിത്രാവിഷ്കരണമാണ് അമേരിക്കൻ സിവിൽ യുദ്ധസമയത്തെയും അതിനു ശേഷവും ഉള്ള ജീവിതത്തിന്റെ കഥ പറയുന്ന ഈ ചലച്ചിത്രം.
നിശ്ശബ്ദചലച്ചിത്ര കാലത്ത് ഏറ്റവുമധികം പണം നേടിയ ചലച്ചിത്രമാണിത്. പുതുമയാർന്ന ക്യാമറ വിദ്യകളും നവീന കഥപറച്ചിൽ രീതികളും കൊണ്ട് അക്കാലത്ത് ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
റിലീസിന് മുമ്പ് തന്നെ ചിത്രം വിവാദമായിരുന്നു, ഇന്നും അത് അങ്ങനെ തന്നെ തുടരുന്നു; "യുണൈറ്റഡ് സ്‌റ്റേറ്റ്‌സിൽ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വിവാദപരമായ ചിത്രം" എന്നും[2] "ഹോളിവുഡ് ചരിത്രത്തിലെ ഏറ്റവും നിന്ദ്യമായി വംശീയതയെ ഉയർത്തിക്കാട്ടിയ സിനിമ" എന്നും ഇത് അറിയപ്പെടുന്നു.[3]
അവലംബം
[തിരുത്തുക]- ↑ D. W. Griffith: Hollywood Independent
- ↑ Slide, Anthony (2004). American Racist: The Life and Films of Thomas Dixon. Also on Project Muse: http://muse.jhu.edu/book/10080. University Press of Kentucky. ISBN 978-0-8131-2328-8. Archived from the original on January 6, 2017.
{{cite book}}
: External link in
(help)|others=
- ↑ Rampell, Ed (March 3, 2015). "'The Birth of a Nation': The most racist movie ever made". The Washington Post. Retrieved June 7, 2021.