ബൻടാല ദേശീയോദ്യാനം

Coordinates: 6°12′50″N 81°13′30″E / 6.21389°N 81.22500°E / 6.21389; 81.22500
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബൻടാല ദേശീയോദ്യാനം
Sunset near Kirinda
Map showing the location of ബൻടാല ദേശീയോദ്യാനം
Map showing the location of ബൻടാല ദേശീയോദ്യാനം
Location of Bundala National Park
LocationSouthern Province, Sri Lanka
Nearest cityHambantota
Coordinates6°12′50″N 81°13′30″E / 6.21389°N 81.22500°E / 6.21389; 81.22500
Area3,339.38 hectares (12.8934 sq mi) after regazzetting in 2004, originally of 6,216 hectares (24.00 sq mi)
Established1969 (Sanctuary)
1993 (National park)
Governing bodyDepartment of Wildlife Conservation

ബൻടാല ദേശീയോദ്യാനം ശ്രീലങ്കയിലെ ഹമ്പൻടോട്ടയിൽ നിന്നും 15 കിലോമീറ്റർ ദൂരത്തിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനങ്ങളിലൊന്നാണിത്. ഈ ദേശീയോദ്യാനത്തിലെ ബൻടാല തുറമുഖ പ്രദേശത്ത് കൂട്ടംകൂടുന്ന197 വർഗ്ഗത്തിൽപ്പെട്ട പക്ഷികളിൽ ദേശാടനപക്ഷിയായ വലിയ അരയന്നക്കൊക്കുകളുടെ വലിയകൂട്ടം ഇവിടെ കാണപ്പെടുന്നു.[1] 1969-ൽ ബൻടാലയെ വന്യജീവിസങ്കേതമായി നാമനിർദ്ദേശം ചെയ്തു. 1993 ജനുവരി 4 ന് ഇതിനെ ദേശീയോദ്യാനമായി മാറ്റപ്പെടുകയും ചെയ്തു.[2]1991-ൽ റാംസർ റാംസർ ഉടമ്പടി പ്രകാരം ശ്രീലങ്കയിലെ ആദ്യത്തെ തണ്ണീർത്തടമായി ബൻടാലയെ പ്രഖ്യാപിക്കപ്പെട്ടു. 2005-ൽ ഈ ദേശീയോദ്യാനത്തെ ശ്രീലങ്കയിലെ നാലാമത്തെ ബയോസ്ഫിയർ റിസർവ് ആയി യുനെസ്കോ നാമനിർദ്ദേശം ചെയ്തു. [3]കൊളംബോയിൽ നിന്നും 245 കിലോമീറ്റർ തെക്കു-കിഴക്കായി ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നു.[4]

The greater flamingo is the highlight of migrants

ചരിത്രം[തിരുത്തുക]

ബൻടാലയെ 1969 ഡിസംബർ 5 ന് വന്യമൃഗസങ്കേതമായി പ്രഖ്യാപിക്കപ്പെട്ടു.[5]1993 ജനുവരി 4 ന് ഇതിനെ 6,216 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണം ഉള്ള ദേശീയോദ്യാനമായി ഉയർത്തി.[6] എങ്ങനെ ആയിരുന്നാലും 2004-ൽ ഈ ദേശീയോദ്യാനം 3,698 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണം ആയി ചുരുങ്ങി.1991-ൽ ബൻടാലയെ റാംസർ തണ്ണീർത്തടമായി നാമനിർദ്ദേശം ചെയ്തു. 2006 ജനുവരിയിൽ 3,339.38 ഹെക്ടർ പ്രദേശമുള്ള ബൻടാലയെയും ചുറ്റുമുള്ള പ്രദേശങ്ങളെയും ചേർത്ത് വിൽമണ്ണ സങ്കേതമായി പ്രഖ്യാപിക്കപ്പെട്ടു.

സസ്യജന്തുജാലങ്ങൾ[തിരുത്തുക]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Wetland Cluster within Bundala National Park". Sri Lanka Wetlands Information and Database. IWMI. Archived from the original on 15 August 2011. Retrieved 10 September 2010.
  2. (in Sinhalese) Senarathna, P.M. (2005). Sri Lankawe wananthara (1st ed.). Sarasavi publishers. pp. 197–198. ISBN 955-573-401-1.
  3. "Twenty-three New Biosphere Reserves Added to UNESCO's Man and the Biosphere (MAB) Network". unesco.org. UNESCO. 29 June 2005. Archived from the original on 3 February 2009. Retrieved 20 May 2009.
  4. Senarathna, P. M. (2004). Sri Lankawe Jathika Vanodhyana [National Parks of Sri Lanka] (in Sinhala). Sarasavi Publishers. p. 195. ISBN 955-573-346-5.
  5. Green, Michael J. B. (1990). IUCN directory of South Asian protected areas. IUCN. pp. 198–201. ISBN 978-2-8317-0030-4.
  6. The National Atlas of Sri Lanka. Department of Survey. 2007. p. 88. ISBN 955-9059-04-1.

പുറത്തേയ്ക്കുള്ള കണ്ണി[തിരുത്തുക]

  • Matsuno, Y; W. van der Hoek; M. Ranawake, eds. (1998). "Irrigation water management and the Bundala National Park Proceedings of the workshop on water quality of the Bundala Lagoons" (PDF). International Water Management Institute. {{cite journal}}: Cite journal requires |journal= (help)
  • Perera, Nishanthi (2007). "An Overview of Bundala National Park: An exceptional wetland facing multitude of problems" (PDF). Siyoth. Field Ornithology Group of Sri Lanka. 2 (1): 4–8. Archived from the original (PDF) on 2011-07-23. Retrieved 2018-02-07.
"https://ml.wikipedia.org/w/index.php?title=ബൻടാല_ദേശീയോദ്യാനം&oldid=3949362" എന്ന താളിൽനിന്ന് ശേഖരിച്ചത്