ബൗഢി ദേശീയോദ്യാനം

Coordinates: 33°29′54″S 151°25′04″E / 33.49833°S 151.41778°E / -33.49833; 151.41778
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ബൗണ്ടി ദേശീയോദ്യാനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബൗഢി ദേശീയോദ്യാനം
New South Wales
The national park, pictured in 2000
ബൗഢി ദേശീയോദ്യാനം is located in New South Wales
ബൗഢി ദേശീയോദ്യാനം
ബൗഢി ദേശീയോദ്യാനം
Nearest town or cityKillcare
നിർദ്ദേശാങ്കം33°29′54″S 151°25′04″E / 33.49833°S 151.41778°E / -33.49833; 151.41778
സ്ഥാപിതം1 ഒക്ടോബർ 1967 (1967-10-01)[1]
വിസ്തീർണ്ണം15.32 km2 (5.9 sq mi)[2]
Managing authoritiesNSW National Parks & Wildlife Service
Websiteബൗഢി ദേശീയോദ്യാനം
See alsoProtected areas of
New South Wales

കിഴക്കൻ ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിന്റെ സെൻട്രൽ കോസ്റ്റ് മേഖലയിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് ബൗണ്ടി ദേശീയോദ്യാനം. സിഡ്നിയ്ക്ക് വടക്കു-കിഴക്കായി 46 കിലോമീറ്റർ ദൂരത്തായുള്ള ഈ ദേശീയോദ്യാനം, 1,532 ഹെക്റ്റർ പ്രദേശത്തായി വ്യാപിച്ചുകിടക്കുന്നു.[3] ഇതിന്റെ ഒരു ഭാഗം ടാസ്മാനിയൻ കടലിലിലേക്ക് തള്ളിനിൽക്കുന്നു. ഇതിൽ പൂർണ്ണമായും സംരക്ഷിക്കപ്പെട്ടിരിക്കുന്ന കരഭാഗവും കടൽത്തീരവും കടൽ ആവാസവ്യവസ്ഥകളും ഉൾപ്പെടുന്നു. മധ്യതീരത്തെ അവശേഷിക്കുന്ന മിതശീതോഷ്ണമഴക്കാടുകളിൽ ഒന്നായ ഫ്ലെറ്റ്ചെർസ് ഗ്ലെൻ ഇതിൽ ഉൾപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. "Bouddi National Park: Park management". Office of Environment & Heritage. Government of New South Wales. Retrieved 8 October 2014.
  2. "Annual Report 2009-10". Department of Environment Climate Change and Water. November 2010: 274–5. ISSN 1838-5958. {{cite journal}}: Cite journal requires |journal= (help)
  3. "Great Circle Distance between SYDNEY and BOUDDI NATIONAL PARK". Geosciences Australia website. Commonwealth of Australia. Archived from the original on 2012-10-20. Retrieved 11 August 2011.
"https://ml.wikipedia.org/w/index.php?title=ബൗഢി_ദേശീയോദ്യാനം&oldid=3639572" എന്ന താളിൽനിന്ന് ശേഖരിച്ചത്