ബ്ളൈൻഡ്‌നെസ് (നോവൽ)
ദൃശ്യരൂപം
1st edition (Portuguese) | |
| കർത്താവ് | ഹൊസേ സരമാഗോ |
|---|---|
| യഥാർത്ഥ പേര് | Ensaio sobre a cegueira |
| പരിഭാഷ | Giovanni Pontiero |
| രാജ്യം | പോർച്ചുഗൽ |
| ഭാഷ | പോർച്ചുഗീസ് |
| സാഹിത്യവിഭാഗം | നോവൽ |
| പ്രസാധകർ | Caminho |
പ്രസിദ്ധീകരിച്ച തിയതി | 1995 |
ആംഗലേയത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടത് | October 1997 |
| മാധ്യമം | Print (Hardcover, paperback) |
| ഏടുകൾ | Hardcover 288 pp, paperback 326 pp |
| ISBN | 1-86046-297-9 |
| OCLC | 38225068 |
| 869.3/42 21 | |
| LC Class | PQ9281.A66 E6813 1997 |
| ശേഷമുള്ള പുസ്തകം | Seeing |
വിഖ്യാത പോർച്ചുഗീസ് നോവലിസ്റ്റ് ഹൊസേ സരമാഗോ എഴുതിയ നോവൽ ആണ് ബ്ളൈൻഡ്‌നെസ് (പോർച്ചുഗീസ്: Ensaio sobre a cegueira. "യേശു ക്രിസ്തുവിന്റെ സുവിശേഷങ്ങൾ" (Gospel According to The Christ), "ദ്വയം" (The Doubble) തുടങ്ങിയ കൃതികൾ പോലെത്തന്നെ നിരൂപക പ്രശംസ പിടിച്ചു പറ്റിയ അദ്ദേഹത്തിൻറെ പുസ്തകങ്ങളിൽ ഒന്നാണ് "അന്ധത".
ഇതിവൃത്തം
[തിരുത്തുക]ഒരു അജ്ഞാത നഗരത്തിൽ പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ അന്ധത ഒരു സാംക്രമിക രോഗമായി പടരുകയും, തുടർന്ന് ആ നഗരത്തിനു സംഭവിക്കുന്ന സാമൂഹിക അപജയത്തിന്റെ കഥയാണ് ഈ പുസ്തകം വിവരിക്കുന്നത്.