ബ്ലോസ്ഫെൽഡിയ ലിലിപ്പുട്ട്യാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബ്ലോസ്ഫെൽഡിയ ലിലിപ്പുട്ട്യാന
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Genus:
Blossfeldia
Species:
B liliputiana
Binomial name
Blossfeldia liliputiana
Synonyms[1]
  • Blossfeldia atroviridis F.Ritter
  • Blossfeldia campaniflora Backeb. nom. inval.
  • Blossfeldia cryptocarpa (R.Kiesling & Piltz) Halda
  • Blossfeldia fechseri Backeb. nom. inval.
  • Blossfeldia minima F.Ritter
  • Blossfeldia pedicellata F.Ritter
  • Parodia liliputana (Werderm.) N.P. Taylor

കാക്ടസുകളിലെ ഒരേയൊരംഗം മാത്രമുള്ള ഒരു ജനുസാണ് ബ്ലോസ്ഫെൽഡിയ ലിലിപുട്ടിയാന (Blossfeldia liliputiana),[1] തെക്കേമേരിക്കയിലെയും വടക്കുപടിഞ്ഞാറ് അർജന്റീനയിലെയും തദ്ദേശവാസിയാണ്.[2] (യുയുയ്[3], സാൽട്ട, ടാകുമാൻ, കാറ്റാമാർകാ,മെൻഡോസ എന്നീ പ്രൊവിൻസുകൾ)[4], തെക്കേ ബൊളീവിയ[2] (സാന്ത ക്രൂസും പൊടോസിയും ഡിപ്പാർട്ട്‌മെന്റുകൾ)[4]. സാധാരണ ഇത് 1,200–3,500 m ഉയരമുള്ള ഇടങ്ങളിൽ വളരുന്നു. ആൻഡീസിലെ പാറയുടെ ഇടയ്ക്കെല്ലാം ഇതിനെ കാണാം.[2] വെള്ളച്ചാട്ടങ്ങൾക്കരികിലായി ഇവയെ കൂടൂതൽ കാണാൻ സാധിക്കും.[അവലംബം ആവശ്യമാണ്]

ലോകത്തെ ഏറ്റവും ചെറിയ കാക്ടസ് ആണ് ഈ ചെടി. പ്രായപൂർത്തിയായ ചെടിക്ക് ഏതാണ്ട് 10–12 mm വ്യാസമേയുള്ളൂ. പൂക്കൾക്ക് വെള്ളനിറമാണ്, ചിലപ്പോൾ പിങ്കും ആവാറുണ്ട്, 6–15 mm നീളവും 5–7 mm വ്യാസവും.[2]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "Blossfeldia liliputana Werderm". The Plant List. Archived from the original on 2019-02-09. Retrieved 2017-04-01.
  2. 2.0 2.1 2.2 2.3 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Ande01p129 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. Werdermann, Von E. (1937). "Aus den Sammelergebnissen der Reisen von H. Bloßfeld und O. Marsoner durch Südamerika III" (PDF). Kakteenkunde. 11: 161–163.
  4. 4.0 4.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Leuenberger2008 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.

ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "HernHernDeNoPuen11" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.

ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "NyffEggl10" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.

[1]

സഹായകഗ്രന്ഥങ്ങൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  1. "Blossfeldia liliputana". llifle.com. Retrieved 2018-03-22.