ബ്ലോസംക്രൗൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Blossomcrown
Santa Marta blossomcrown (Anthocephala floriceps)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species

2, see text

ആൻതോസിഫാല ജീനസിലാണ് രണ്ടു ബ്ലോസംക്രൗൺ കാണപ്പെടുന്നത്. മുമ്പ് ഇവയെ കോൺസ്പെസഫിക് ആയി പരിഗണിച്ചിരുന്നു. 2015-ൽ ഇവയെ SACC വ്യത്യസ്തമായ രണ്ടുസ്പീഷീസായി സ്വീകരിക്കപ്പെട്ടു.

രണ്ട് ഇനങ്ങളാണ്:

അവലംബം[തിരുത്തുക]

  • South American Classification Committee (June 16, 2015). "Proposal (#669) to South American Classification Committee – English names of the Blossomcrowns". Retrieved July 18, 2015.
"https://ml.wikipedia.org/w/index.php?title=ബ്ലോസംക്രൗൺ&oldid=2839375" എന്ന താളിൽനിന്ന് ശേഖരിച്ചത്