ബ്ലോക്ക് ഡീൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഓഹരിക്കമ്പോളത്തിൽ സാധാരണ ഉപയോഗിയ്ക്കുന്ന ബൾക്ക് ഡീൽ പോലെ മറ്റൊരു സംജ്ഞയാണ് ബ്ലോക്ക് ഡീൽ.. [1] ഒരു പ്രത്യേക ജാലകത്തിലൂടെ നിശ്ചിതസമയത്ത് അതായത് രാവിലെ 9.55 മുതൽ 10.30 വരെ ഓഹരികൾ ഒരൊറ്റ കരാറിലൂടെ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ഇടപാടിനെയാണ് ബ്ലോക്ക് ഡീൽ എന്നു വിശേഷിപ്പിയ്ക്കുന്നത്.[2]

ഈ ഇടപാടിൽ 5 ലക്ഷം ഓഹരികളോ, അതോ 5 കോടി രുപയുടെ മൂല്യമോ ഉണ്ടായിരിയ്ക്കണം എന്നു വ്യവസ്ഥയുണ്ട്.[3]

അവലംബം[തിരുത്തുക]

  1. http://www.succinctfp.com/index.php/what-is-block-deal/
  2. A separate trading window would be kept open for a limited period of 35 minutes from the beginning of trading hours: 9.55 am to 10.30 am
  3. An order should be for a minimum quantity of 5 lakh shares or minimum value of Rs 5 crore.

ഇതും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബ്ലോക്ക്_ഡീൽ&oldid=1904231" എന്ന താളിൽനിന്ന് ശേഖരിച്ചത്