Jump to content

ബ്ലൂ മാർലിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അറ്റ്‌ലാന്റിക് ബ്ലൂ മാർലിൻ
Male species
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Makaira

Species:
M. nigricans
Binomial name
Makaira nigricans
The range of the Atlantic blue marlin
Synonyms

Genus:

  • Eumakaira Hirasaka & H. Nakamura, 1947
  • Marlina Hirasaka & H. Nakamura, 1947
  • Orthocraeros J. L. B. Smith, 1956

Species: (See Below)

അറ്റ്‌ലാന്റിക്, പസഫിക്, ഇന്ത്യൻ എന്നീ സമുദ്രങ്ങളിൽ കാണപ്പെടുന്ന വലിയ മത്സ്യമാണ് ബ്ലൂ മാർലിൻ. മുകളിൽ നീലനിറവും താഴെ വെള്ളിനിറവും കുന്തംപോലെ കൂർത്ത മേൽത്താടിയെല്ലും ഇവയുടെ പ്രത്യേകതയാണ്. ഇവയ്ക്ക് ആയിരത്തോളം കിലോ ഭാരവും നാലര മീറ്ററോളം നീളവുമുണ്ട്. ഇഷ്ടപ്പെട്ട ജലാശയങ്ങൾ തേടി ഇവ മൈലുകളോളം സഞ്ചരിക്കാറുണ്ട്. ഏറ്റവും വേഗതയുള്ള മത്സ്യങ്ങളുടെ കൂട്ടത്തിലാണ് ഇവയുടെ സ്ഥാനം.

അവലംബം

[തിരുത്തുക]
  1. Collette, B., Acero, A., Amorim, A.F., Boustany, A., Canales Ramirez, C., Cardenas, G., Carpenter, K.E., de Oliveira Leite Jr., N., Di Natale, A., Die, D., Fox, W., Fredou, F.L., Graves, J., Guzman-Mora, A., Viera Hazin, F.H., Hinton, M., Juan Jorda, M., Minte Vera, C., Miyabe, N., Montano Cruz, R., Nelson, R., Oxenford, H., Restrepo, V., Salas, E., Schaefer, K., Schratwieser, J., Serra, R., Sun, C., Teixeira Lessa, R.P., Pires Ferreira Travassos, P.E., Uozumi, Y. & Yanez, E. (2011). "Makaira nigricans". IUCN Red List of Threatened Species. Version 2011.2. International Union for Conservation of Nature. Retrieved 14 December 2011. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=ബ്ലൂ_മാർലിൻ&oldid=1958379" എന്ന താളിൽനിന്ന് ശേഖരിച്ചത്