ബ്ലൂ ഈസ് ദ വാമസ്റ്റ് കളർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബ്ലൂ ഈസ് ദ വാമസ്റ്റ് കളർ
ഫ്രെഞ്ച് ഭാഷയിലുള്ള പോസ്റ്റർ
സംവിധാനംഅബ്ദലെത്തീഫ് കെചിചെ
നിർമ്മാണംഅബ്ദലെത്തീഫ് കെചിചെ
Brahim Chioua
Vincent Maraval
തിരക്കഥഅബ്ദലെത്തീഫ് കെചിചെ
Ghalia Lacroix
ആസ്പദമാക്കിയത്Blue Angel –
ജൂലിയൻ മോർഹ്
അഭിനേതാക്കൾഎക്സാർചൊപൊളൊസ്
ലേ സെഡോക്സ്,
ഛായാഗ്രഹണംSofian El Fani
ചിത്രസംയോജനംAlbertine Lastera
Camille Toubkis
വിതരണംWild Bunch (France)
Sundance Selects (US)
സ്റ്റുഡിയോQuat'sous Films
France 2 Cinéma
Scope Pictures
Radio Télévision Belge Francofone
Vertigo Films
റിലീസിങ് തീയതി
  • 23 മേയ് 2013 (2013-05-23) (Cannes)
  • 9 ഒക്ടോബർ 2013 (2013-10-09) (France)
[1]
രാജ്യംFrance
ഭാഷFrench
ബജറ്റ്€4 million[2]
സമയദൈർഘ്യം179 minutes[3]
ആകെ$6,830,613[4]

കാൻ ചലച്ചിത്രമേളയിൽ സംവിധായകനും പ്രധാനനടിമാർക്കും പാംഡിഓർ പുരസ്കാരം കിട്ടിയ ഏക ചിത്രമാണ് ബ്ലൂ ഈസ് ദ വാമസ്റ്റ് കളർ . ഫ്രഞ്ച്-ടുണീഷ്യൻ ചലച്ചിത് പ്രവർത്തകനായ അബ്ദലെത്തീഫ് കെചിചെയാണ് ഇതിന്റെ സംവിധായകൻ. [5]

പ്രമേയം[തിരുത്തുക]

സ്വവർഗപ്രണയികളുടെ ആർദ്രപ്രണയ ജീവിതത്തെ കുറിച്ചുള്ള ജൂലിയൻ മോർഹിന്റെ വിവാദമായ ഗ്രാഫിക് നോവലിന്റെ ചലച്ചിത്രാഖ്യാനമാണീ സിനിമ. പതിനഞ്ചുകാരിയായ ഫ്രഞ്ച് പെൺകുട്ടിക്ക് വയസ്സായ സ്ത്രീയോട് തോന്നുന്ന പ്രണയമാണ് സിനിമ. [6]

വിമർശനങ്ങൾ[തിരുത്തുക]

ചിത്രത്തിലെ ദീർഘനേരമുള്ള സ്വവർഗലൈംഗികതയ്‌ക്കെതിരെ ന്യൂയോർക്ക് ടൈംസ് ലേഖനം പ്രസിദ്ധീകരിച്ചു.

പുരസ്കാരങ്ങൾ[തിരുത്തുക]

  • കാൻ ചലച്ചിത്രമേളയിൽ സംവിധായകനും പ്രധാനനടിമാർക്കും പാംഡിഓർ പുരസ്കാരം കിട്ടി

അഭിനേതാക്കൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Release Date: Blue Is the Warmest Colour". Alt Film. Retrieved 16 June 2013.
  2. Fabre, Clarisse (24 May 2013). "Des techniciens racontent le tournage difficile de "La Vie d'Adèle"". Le Monde (in ഫ്രഞ്ച്). Retrieved 26 May 2013.
  3. "Blue Is the Warmest Colour (18)". Artificial Eye. British Board of Film Classification. 11 September 2013. Retrieved 11 September 2013.
  4. "Blue Is the Warmest Colour". Box Office Mojo. 18 November 2013. Retrieved 18 November 2013.
  5. http://www.mathrubhumi.com/movies/world_cinema/364021/
  6. http://www.dcbooks.com/palm-de-or-award-in-cann-to-blue-is-the-warmest-colour.html

പുറം കണ്ണികൾ[തിരുത്തുക]