ബ്ലൂ-ആൻഡ്-യെല്ലോ മകവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Blue-and-yellow macaw
Blue-and-Yellow-Macaw.jpg
At Jurong Bird Park
Scientific classification e
Kingdom: Animalia
Phylum: Chordata
Class: Aves
Order: Psittaciformes
Family: Psittacidae
Genus: Ara
Species:
A. ararauna
Binomial name
Ara ararauna
Distribution Ara ararauna.svg
  Distribution
Synonyms

Psittacus ararauna Linnaeus, 1758

ബ്ലൂ-ആൻഡ്-ഗോൾഡ് മകവ് എന്നുമറിയപ്പെടുന്ന ബ്ലൂ-ആൻഡ്-യെല്ലോ മകവ് (Ara ararauna) നീലയും മഞ്ഞയും നിറമുള്ള വലിയ തെക്കേ അമേരിക്കൻ തത്തയാണ്. മകവ് എന്നറിയപ്പെടുന്ന നിയോട്രോപ്പിക്കൽ തത്തകളുടെ വലിയ സംഘത്തിലെ അംഗമായ ഈ പക്ഷി തെക്കൻ അമേരിക്കയിലെ വനഭൂമിയിലും സാവന്നയിലും വസിക്കുന്ന അവയുടെ വിസ്മയിപ്പിക്കുന്ന നിറം, സംസാരിക്കാനുള്ള കഴിവ്, വിപണിയിലെ ലഭ്യത, മനുഷ്യനുമായി അടുത്ത ബന്ധം എന്നിവ കാരണം വളരെയധികം ജനപ്രിയമാണ്.

ടാക്സോണമി[തിരുത്തുക]

ബ്ലൂ-ആൻഡ്-യെല്ലോ മകവ് (Ara ararauna, ലിന്നേയസ് 1758) [2] അറ (Lacepede 1799) എന്ന ജനുസ്സിലെ അംഗമാണ്. മദ്ധ്യ-ദക്ഷിണ അമേരിക്കൻ മകവ്കളുടെ ആറ് ജനുസ്സുകളിൽ ഒന്ന് ആണിത്[3].

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. BirdLife International (2012). "Ara ararauna". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013.
  2. "Blue and Gold Macaws". The Spruce. Patricia Sund. ശേഖരിച്ചത് 19 October 2017.
  3. "World Birds Taxonomic List". Zoonomen. ശേഖരിച്ചത് 31 October 2017.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  • Doane, Bonnie Munro & Qualkinbush, Thomas (1994): My parrot, my friend : an owner's guide to parrot behavior. Howell Book House, New York. ISBN 0-87605-970-1
  • Hilty, Steven L. (2003): Birds of Venezuela. Christopher Helm, London. ISBN 0-7136-6418-5
  • Forshaw, J.M. Parrots of the World. New Jersey. T.F.H. Publications Inc. 1978. ISBN 0-87666-959-3

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബ്ലൂ-ആൻഡ്-യെല്ലോ_മകവ്&oldid=3212012" എന്ന താളിൽനിന്ന് ശേഖരിച്ചത്