ബ്ലൂമിയ ലെവിസ്
ദൃശ്യരൂപം
ബ്ലൂമിയ ലെവിസ് | |
---|---|
![]() | |
Scientific classification | |
കിങ്ഡം: | |
Order: | |
Family: | |
Genus: | |
Species: | B. laevis
|
Binomial name | |
Blumea laevis |
ആസ്റ്ററേസീ സസ്യകുടുംബത്തിലെ ഒരു കുറ്റിച്ചെടിയാണ് ബ്ലൂമിയ ലേവിസ് (Blumea laevis). ഒന്നര മീറ്റർ വരെ ഉയരത്തിൽ വളരുന്നു. ഇന്തോ-മലീഷ്യൻ പ്രദേശങ്ങളിലെ ഇലകൊഴിയും ഈർപ്പവനങ്ങളിലും അർദ്ധനിത്യഹരിതവനങ്ങളിലും സമതലങ്ങളിലും കാണപ്പെടുന്നു. [1]
വിവരണം
[തിരുത്തുക]കുത്തനെ വളരുന്ന മിനുസമുള്ള തണ്ടുകൾ. മിനുസമുള്ളതും ദന്തുരവുമായ ഇലകൾ. മഞ്ഞനിറമുള്ള ദ്വിലിംഗപുഷ്പങ്ങൾ.[1] ഡിസംബർ മുതൽ ജൂൺ വരെയുള്ള മാസങ്ങളിലാണ് പൂക്കുകയും കായ്ക്കുകയും ചെയ്യുന്നത്.