ബ്ലിത്ത്സ് ട്രഗോപാൻ
ബ്ലിത്ത്സ് ട്രഗോപാൻ | |
---|---|
![]() | |
Scientific classification ![]() | |
Kingdom: | ജന്തുലോകം |
Phylum: | Chordata |
Class: | Aves |
Order: | Galliformes |
Family: | Phasianidae |
Genus: | Tragopan |
Species: | T. blythii
|
Binomial name | |
Tragopan blythii (Jerdon, 1870)
|
കാട വർഗത്തിൽ പെടുന്ന ഒരു മനോഹരപക്ഷിയാണ് ബ്ലിത്ത്സ് ട്രഗോപാൻ. നാഗാലാൻറാണ് ഇവയെ സംസ്ഥാന പക്ഷിയാക്കിയിരിക്കുന്നത്. ഇന്ത്യയിൽ നാഗാലാൻറിലാണ് ഇവ കാണപ്പെടുന്നത്. അപൂർവമായ ഈ കാട്ടുപക്ഷി ഇന്ന് കടുത്ത വംശനാശത്തിന്റെ വക്കിലാണ്. അതിനുകാരണം ഇവയുടെ അതിമനോഹരമായ വർണഭംഗി തന്നെയാണ്. ഇവയിൽ ആൺപക്ഷിക്കാണ് ഭംഗി കൂടുതൽ.നമ്മുടെ കാട്ടുകോഴിയുടെ വലിപ്പമുള്ള ഇവ നിലത്ത് നടന്നാണ് ഇരതേടുന്നത്. മിശ്രഭുക്കുകളായ ഇവ വിശ്രമിക്കാൻ മരക്കൊമ്പുകൾ ഉപയോഗിക്കാറുണ്ട്. കുറ്റിക്കാടുകളിലോ പാറയിടുക്കുകളിലോ ആണ് മുട്ടയിടുന്നതും കുഞ്ഞിനെ വിരിയിക്കുന്നതും.
അവലംബങ്ങൾ[തിരുത്തുക]
- ↑ BirdLife International (2012). "Tragopan blythii". ശേഖരിച്ചത് 26 November 2013.
{{cite journal}}
: Cite journal requires|journal=
(help)