കുലവാട്ടം
ദൃശ്യരൂപം
(ബ്ലാസ്റ്റ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| കുലവാട്ടം (ബ്ലാസ്റ്റ്)ന് കാരണക്കാരനായ Magnaporthe grisea | |
|---|---|
| A conidium and conidiogenous cell of M. grisea | |
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | |
| Genus: | |
| Species: | M. grisea |
| Binomial name | |
| Magnaporthe grisea (T.T. Hebert) M.E. Barr | |
| Synonyms | |
|
Ceratosphaeria grisea T.T. Hebert, (1971) | |
നെൽച്ചെടിയിൽ കണ്ടുവരുന്നതും പെട്ടെന്ന് പടർന്നുപിടിയ്ക്കുന്നതുമായ ഒരു കുമിൾ രോഗമാണ് കുലവാട്ടം അഥവാ ബ്ലാസ്റ്റ് ( Blast ). Magnaporthe grisea എന്ന ഫംഗസ്സ് ആണിതിന് ഇതിന് കാരണം. ഞാറ്റടി മുതൽ കതിർ വന്നതിനുശേഷം വരെയുള്ള സമയത്താണ് ഈ രോഗത്തിന്റെ ആക്രമണമുണ്ടാകുന്നത്.