ബ്ലാഞ്ഞിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മറ്റൊരു പേര് :മനിഞ്ഞിൽ തല മീൻ പോലെ , ഉടൽ പാമ്പു പോലെ. രണ്ടു മൂന്നടി നീളം വയ്ക്കാറുള്ള ഇവ പിടിക്കപ്പെട്ടാൽ പാമ്പ് ചീറ്റുന്നതിന് സമാനമായ ശബ്ദമുണ്ടാക്കാറുണ്ട്.സാധാരണയായി പുഴകളിലും മറ്റും കണ്ടുവരുന്നു,നെയ്യും തോലും ഔഷധമായി പല രോഗങ്ങള്ക്കും ഉപയോഗിക്കുന്നു. ശാസ്ത്രീയനാമം: Uropterygius marmoratus[1]

അവലംബം[തിരുത്തുക]

  1. Biological Diversity of Kerala: A survey of Kalliasseri panchayat, Kannur district പേജ് 164



"https://ml.wikipedia.org/w/index.php?title=ബ്ലാഞ്ഞിൽ&oldid=986471" എന്ന താളിൽനിന്ന് ശേഖരിച്ചത്