ബ്ലാക്ക് (2005 ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബ്ലാക്ക്
സംവിധാനംസൻജയ് ലീല ബൻസാലി
നിർമ്മാണംസൻജയ് ലീല ബൻസാലി
അൻഷുമാൻ സ്വാമി
തിരക്കഥസൻജയ് ലീല ബൻസാലി
ഭവാനി അയ്യർ
പ്രകാശ് കപാഡിയ
അഭിനേതാക്കൾഅമിതാഭ് ബച്ചൻ
റാണി മുഖർജി
ഷെർനാസ് പട്ടേൽ
നന്ദന സെൻ
സംഗീതംമോണ്ടി ശർമ്മ
ഗാനരചനപർസൂൻ ജോഷി
ഛായാഗ്രഹണംരവി കെ. ചന്ദ്രൻ
ചിത്രസംയോജനംബേലി സെഹ്ഗൾ
വിതരണംഎസ് എൽ ബി ഫിലിംസ്
റിലീസിങ് തീയതിFebruary 4, 2005
രാജ്യംഇന്ത്യ
ഭാഷഹിന്ദി
സമയദൈർഘ്യം123 min.

ഹിന്ദിയിലും ഭാരതീയ ആംഗലേയ ഭാഷകളിലുമായി 2005-ൽ സൻജയ് ലീല ബൻസാലി സംവിധാനം ചെയ്ത ചലച്ചിത്രമാണ് ബ്ലാക്ക്. അന്ധയും ബധിരയുമായ ഒരു പെൺകുട്ടിയുടേയും അൾഷിമേഴ്സ് ബാധിച്ച അവളുടെ അധ്യാപകന്റെയും ഇടയിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചലച്ചിത്രമാണിത്. ഹെലൻ കെല്ലറുടെ ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രം ഒരുക്കിയത്. ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും കാസബ്ലാങ്ക ചലച്ചിത്ര മേളയിലും ചിത്രം പ്രദർശിപ്പിച്ചു. മികച്ച ഹിന്ദി ചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരവും ഫിലിംഫെയർ പുരസ്കാരവും ബ്ലാക്ക് നേടി. ടൈം വാരിക പുറത്തിറക്കിയ 2005-ൽ ലോകത്തിറങ്ങിയ മികച്ച പത്തു ചലച്ചിത്രങ്ങളുടെ പട്ടികയിൽ ബ്ലാക്ക് അഞ്ചാമതെത്തി.

"https://ml.wikipedia.org/w/index.php?title=ബ്ലാക്ക്_(2005_ചലച്ചിത്രം)&oldid=2812243" എന്ന താളിൽനിന്ന് ശേഖരിച്ചത്