ബ്ലാക്ക് (മലയാളചലച്ചിത്രം)
ദൃശ്യരൂപം
ബ്ലാക്ക് | |
---|---|
![]() DVD poster | |
സംവിധാനം | രഞ്ജിത്ത് |
നിർമ്മാണം | ലാൽ |
രചന | രഞ്ജിത്ത് |
അഭിനേതാക്കൾ | മമ്മൂട്ടി ലാൽ മോഹൻ ജോസ് റഹ്മാൻ ബാബു ആന്റണി ശ്രയാ റെഡ്ഡി ജനാർദ്ദനൻ ടോം ജോർജ്ജ് കോലത്ത് |
സംഗീതം | അലക്സ് പോൾ രാജമണി (background score) |
ഛായാഗ്രഹണം | അമൽ നീരദ് |
ചിത്രസംയോജനം | എൽ. ഭൂമിനാഥൻ |
വിതരണം | ലാൽ റിലീസ് |
റിലീസിങ് തീയതി | 2004 നവംബർ 10 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
2004-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ബ്ലാക്ക് . ചിത്രത്തിന്റെ രചനയും സംവിധാവും രഞ്ജിത്തും നിർമ്മാണം ലാലുമാണ് നിർവഹിച്ചത്. കൊച്ചിയിലെ അധോലോക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതാണ് ചിത്രം. നടൻ റഹ്മാന്റെ മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവായിരുന്നു ചിത്രം. [1]
അഭിനേതാക്കൾ
[തിരുത്തുക]- മമ്മൂട്ടി - കാരിക്കമുറി ഷണ്മുഖൻ
- ലാൽ - ഡെവിൻ കാർലോസ് പടവീടൻ
- റഹ്മാൻ -സബ് ഇൻസ്പെക്ടർ അശോക് ശ്രീനിവാസ്
- ജാനകി കൃഷ്ണൻ - അന്ന
- ശ്രിയ റെഡ്ഡി - ആനന്ദം
- ബാബു ആന്റണി -സിറ്റി പോലീസ് കമ്മീഷണർ ഗോവിന്ദ് ചെൻഗപ്പ
- ജനാർദനൻ -ആശാൻ
- മോഹൻ ജോസ് - മമ്മലി
- ടോം ജോർജ്ജ് കോലത്ത് - അജേയ്
- കുളപ്പുള്ളി ലീല - വെറോണിക്ക
- സോനാ നായർ - ഷീല
- ടി.പി. മാധവൻ
- പ്രേം കുമാർ - ഉണ്ണി
- സാദ്ദിക്ക് - മുസ്തഫ
- രാമു - ഫ്രാൻസിസ്
- ഡാനിയേൽ ബാലജി - ഏഴുമലൈ
- അനൂപ് ചന്ദ്രൻ - പോളി
- ജോജു ജോർജ്ജ്
- ബെസന്റ് രവി
- മീനാക്ഷി (ഗാനം അമ്പലക്കര)
ഗാനങ്ങൾ
[തിരുത്തുക]സംഗീതം: അലക്സ് പോൾ വരികൾ: രഞ്ജിത്ത്, കൈതപ്രം, പിറായി ചൂടൻ
- അംബലക്കര - എം ജി ശ്രീകുമാർ, കോറസ്
- അംബലക്കര - എം ജി ശ്രീകുമാർ
- തിങ്കൾ കലയേ - സുജാത മോഹൻ
അവലംബം
[തിരുത്തുക]- ↑ "Rahman in a new role" Archived 2011-01-20 at the Wayback Machine ആർക്കൈവ് കോപ്പി വേ ബാക്ക് യന്ത്രത്തിൽ നിന്നും, The Hindu, 2005-06-11.