ബ്ലാക്ക് ബോഡി റേഡിയേഷൻ

ബ്ലാക്ക് ബോഡി റേഡിയേഷൻ എന്നത് പരിസ്ഥിതിയോടൊപ്പമുള്ള താപഗതികസംതുലനത്തിലുള്ള വസ്തുവിന്റെയുള്ളിലോ ചുറ്റിലോ അല്ലെങ്കിൽ സ്ഥിര താപനിലയിൽ വെച്ചിട്ടുള്ള തമോവസ്തുവാൽ പുറപ്പെടുവിക്കുന്നതോ ആയ ഒരു തരം വൈദ്യുതകാന്തികവികിരണമാണ്. വികിരണത്തിനുള്ള പ്രത്യേകതരം സ്ഫെക്ടത്തിന് വസ്തുവിന്റെ താപനിലയുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്ന തീവ്രതയും ഉണ്ട്. [1][2][3][4]
ധാരാളം സാധാരണവസ്തുക്കൾ ഒരേസമയം പുറത്തുവിടുന്ന താപവികിരണത്തിന് ബ്ലാക്ക് ബോഡി റേഡിയേഷനുമായി സാദൃശ്യമ്യണ്ട്. താപസംതുലത്തിലുള്ള നന്നായി ആവരണം ചെയ്ത വലയിതപ്രദേശത്തിന്റെ ഉള്ളിൽ ബ്ലാക്ക് ബോഡി റേഡിയേഷൻ ഉൾക്കൊള്ളുന്നു. ഭിത്തിയിൽ ഇടുന്ന സുഷിരത്തിലൂടെ ബ്ലാക്ക് ബോഡി റേഡിയേഷൻ പുറത്തേക്ക് പോകും. ആ സുഷിരം സംതുലനത്തിൽ അവഗണിക്കത്തക്ക മാറ്റം ഉണ്ടാക്കാൻ പോന്നതായിരിക്കും.
മുറിയിലെ താപനിലയിൽ ഇരിക്കുന്ന തമോവസ്തു കറുത്ത നിറത്തിലാണ് കാണപ്പെടുക. ഇത് പുറത്തുവിടുന്ന ഊർജ്ജത്തിൽ ഭൂരിഭാഗവും മനുഷ്യന്റെ കണ്ണിന് കാണാൻ കഴിയാത്ത ഇൻഫ്രാറെഡ് ആണ്. എന്തുകൊണ്ടെന്നാൽ മനുഷ്യനേത്രത്തിന് താഴ്ന്ന തീവ്രതയിലുള്ള പ്രകാശം കാണാൽ കഴിയില്ല.
ബ്ലാക്ക് ബോഡി എന്ന പദം ആദ്യമായി കൊണ്ടുവന്നത് 1860ൽ ഗുസ്താവ് കിർച്ഛോഫ് ആണ്. compound adjective ആയി ഈ പദം എഴുതിയിരുന്നത് ഹൈഫൻ ഉപയോഗിച്ചായിരുന്നു. ഉദാഹരണത്തിന് black-body radiation. എന്നാൽ ചിലപ്പോഴൊക്കെ blackbody radiation എന്ന് ഒറ്റപ്പദമായും. black-body radiation നെ കമ്പ്ലീറ്റ് റേഡിയേഷൻ, ടെമ്പറേച്ചർ റേഡിയേഷൻ, തെർമ്മൽl റേഡിയേഷൻ എന്നിങ്ങനെ വിളിക്കാറുണ്ട്.
ഇതും കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ Loudon 2000, Chapter 1.
- ↑ Mandel & Wolf 1995, Chapter 13.
- ↑ Kondepudi & Prigogine 1998, Chapter 11.
- ↑ Landsberg 1990, Chapter 13.
ഗ്രന്ഥസൂചിക[തിരുത്തുക]
- Chandrasekhar, S. (1950). Radiative Transfer. Oxford University Press.CS1 maint: ref=harv (link)
- Goody, R. M.; Yung, Y. L. (1989). Atmospheric Radiation: Theoretical Basis (2nd ed.). Oxford University Press. ISBN 978-0-19-510291-8.CS1 maint: ref=harv (link)
- Hermann, A. (1971). The Genesis of Quantum Theory. Nash, C.W. (transl.). MIT Press. ISBN 0-262-08047-8.CS1 maint: ref=harv (link) a translation of Frühgeschichte der Quantentheorie (1899–1913), Physik Verlag, Mosbach/Baden.
- Kirchhoff, G.; [27 October 1859] (1860a). "Über die Fraunhofer'schen Linien". Monatsberichte der Königlich Preussischen Akademie der Wissenschaften zu Berlin: 662–665.CS1 maint: ref=harv (link)
- Kirchhoff, G.; [11 December 1859] (1860b). "Über den Zusammenhang zwischen Emission und Absorption von Licht und Wärme". Monatsberichte der Königlich Preussischen Akademie der Wissenschaften zu Berlin: 783–787.CS1 maint: ref=harv (link)
- Kirchhoff, G. (1860c). "Ueber das Verhältniss zwischen dem Emissionsvermögen und dem Absorptionsvermögen der Körper für Wärme and Licht". Annalen der Physik und Chemie. 109 (2): 275–301. Bibcode:1860AnP...185..275K. doi:10.1002/andp.18601850205.CS1 maint: ref=harv (link) Translated by Guthrie, F. as Kirchhoff, G. (1860). "On the relation between the radiating and absorbing powers of different bodies for light and heat". Philosophical Magazine. Series 4, volume 20: 1–21.
- Kirchhoff, G. (1882) [1862], "Ueber das Verhältniss zwischen dem Emissionsvermögen und dem Absorptionsvermögen der Körper für Wärme und Licht", Gessamelte Abhandlungen, Leipzig: Johann Ambrosius Barth, pp. 571–598CS1 maint: ref=harv (link)
- Kondepudi, D.; Prigogine, I. (1998). Modern Thermodynamics. From Heat Engines to Dissipative Structures. John Wiley & Sons. ISBN 0-471-97393-9.CS1 maint: ref=harv (link)
- Kragh, H. (1999). Quantum Generations: a History of Physics in the Twentieth Century. Princeton University Press. ISBN 0-691-01206-7.CS1 maint: ref=harv (link)
- Kuhn, T. S. (1978). Black–Body Theory and the Quantum Discontinuity. Oxford University Press. ISBN 0-19-502383-8.CS1 maint: ref=harv (link)
- Landsberg, P. T. (1990). Thermodynamics and statistical mechanics (Reprint ed.). Courier Dover Publications. ISBN 0-486-66493-7.CS1 maint: ref=harv (link)
- Lavenda, Bernard Howard (1991). Statistical Physics: A Probabilistic Approach. John Wiley & Sons. pp. 41–42. ISBN 978-0-471-54607-8.CS1 maint: ref=harv (link)
- Loudon, R. (2000) [1973]. The Quantum Theory of Light (third ed.). Cambridge University Press. ISBN 0-19-850177-3.CS1 maint: ref=harv (link)
- Mandel, L.; Wolf, E. (1995). Optical Coherence and Quantum Optics. Cambridge University Press. ISBN 0-521-41711-2.CS1 maint: ref=harv (link)
- Mehra, J.; Rechenberg, H. (1982). The Historical Development of Quantum Theory. volume 1, part 1. Springer-Verlag. ISBN 0-387-90642-8.CS1 maint: ref=harv (link)
- Mihalas, D.; Weibel-Mihalas, B. (1984). Foundations of Radiation Hydrodynamics. Oxford University Press. ISBN 0-19-503437-6.CS1 maint: ref=harv (link)
- Milne, E.A. (1930). "Thermodynamics of the Stars". Handbuch der Astrophysik. 3, part 1: 63–255.CS1 maint: ref=harv (link)
- Partington, J.R. (1949). An Advanced Treatise on Physical Chemistry. Volume 1. Fundamental Principles. The Properties of Gases. Longmans, Green and Co.CS1 maint: ref=harv (link)
- Planck, M. (1914) [1912]. The Theory of Heat Radiation. translated by Masius, M. P. Blakiston's Sons & Co.CS1 maint: ref=harv (link)
- Rybicki, G. B.; Lightman, A. P. (1979). Radiative Processes in Astrophysics. John Wiley & Sons. ISBN 0-471-82759-2.CS1 maint: ref=harv (link)
- Schirrmacher, A. (2001). Experimenting theory: the proofs of Kirchhoff's radiation law before and after Planck. Münchner Zentrum für Wissenschafts und Technikgeschichte.CS1 maint: ref=harv (link)
- Siegel, D.M. (1976). "Balfour Stewart and Gustav Robert Kirchhoff: two independent approaches to "Kirchhoff's radiation law"". Isis. 67 (4): 565–600. doi:10.1086/351669.CS1 maint: ref=harv (link)
- Stewart, B. (1858). "An account of some experiments on radiant heat". Transactions of the Royal Society of Edinburgh. 22: 1–20.CS1 maint: ref=harv (link)
- Wien, W. (1894). "Temperatur und Entropie der Strahlung". Annalen der Physik. 288 (5): 132–165. Bibcode:1894AnP...288..132W. doi:10.1002/andp.18942880511.CS1 maint: ref=harv (link)
കൂടുതൽ വായനയ്ക്ക്[തിരുത്തുക]
- Kroemer, Herbert; Kittel, Charles (1980). Thermal Physics (2nd ed.). W. H. Freeman Company. ISBN 0-7167-1088-9.CS1 maint: multiple names: authors list (link)
- Tipler, Paul; Llewellyn, Ralph (2002). Modern Physics (4th ed.). W. H. Freeman. ISBN 0-7167-4345-0.CS1 maint: multiple names: authors list (link)