ബ്ലാക്ക് താജ് മഹൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Black Taj Mahal
ബ്ലാക്ക് താജ് മഹൽ is located in Uttar Pradesh
ബ്ലാക്ക് താജ് മഹൽ
Location in western Uttar Pradesh, India
LocationAgra, Uttar Pradesh, India
Coordinates27°10′29″N 78°02′32″E / 27.174799°N 78.042111°E / 27.174799; 78.042111
Architectural style(s)Mughal architecture

ഉത്തർപ്രദേശിലെ ആഗ്രയിൽ താജ് മഹലിന്റെ എതിർവശത്ത് യമുന നദിക്കരയിൽ നിർമ്മിക്കാൻ പദ്ധതിയുണ്ടെന്ന് കരുതപ്പെട്ടിരുന്ന ഐതിഹാസികമായ കറുത്ത മാർബിൾ ശവകുടീരമാണ് ബ്ലാക്ക് താജ് മഹൽ ("ബ്ലാക്ക് താജ്", "കാലാ താജ്", "രണ്ടാം താജ്").മുഗൾ ചക്രവർത്തിയായ ഷാജഹാൻ തൻറെ മൂന്നാമത്തെ ഭാര്യ മുംതാസ് മഹലിന്റെ ഓർമ്മയ്ക്കായി പണികഴിപ്പിച്ചതിന് സമാനമായ ഒരു ശവകുടീരം ആഗ്രഹിച്ചിരുന്നതായി പറയപ്പെടുന്നു.[1]1665 -ൽ ആഗ്ര സന്ദർശിച്ചിരുന്ന ജീൻ ബാപ്റ്റിസ്റ്റ് ടാവർനിയറുടെ പേര് പറഞ്ഞ ഒരു യൂറോപ്യൻ യാത്രക്കാരൻ ബ്ലാക്ക് താജ് എന്ന അദ്ദേഹത്തിന്റെ ആകർഷണീയമായ രചനകളിൽ പറയുന്നു. ഷാജഹാൻ നദിയുടെ മറുവശത്ത് തന്റെ സ്വന്തം ശവകുടീരം പണിയാൻ തുടങ്ങിയതായി ടാവർണിയറുടെ രചനകളിൽ പരാമർശിക്കുന്നുണ്ട്. എങ്കിലും തന്റെ സ്വന്തം മകൻ ഔറംഗസേബ് തടവിലാക്കിയതിനെക്കുറിച്ചും പറയുന്നു. എങ്കിലും, ആധുനിക പുരാവസ്തുഗവേഷകർ ഈ കഥ മിഥ്യയാണെന്ന് വിശ്വസിക്കുന്നു.[2]

പശ്ചാത്തലം[തിരുത്തുക]

താജ്മഹലിന്റെ നിർമ്മാണകാലം മുതൽ, ഈ കെട്ടിടം ഒരു സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകാത്മകതയുടെ ഉറവിടമായി മാറിയിരിക്കുന്നു. അതിനാൽ വ്യക്തിപരവും വൈകാരികവുമായ പ്രതികരണങ്ങളും സ്മാരകത്തിന്റെ സൂക്ഷ്മദർശിയായ വിലയിരുത്തലുകളിൽ വളരെ പ്രധാനമാണ്.

— താജ് മഹലിന്റെ ആദ്യ യൂറോപ്യൻ സന്ദർശകരിൽ ഒരാളായ ജീൻ ബാപ്റ്റിസ്റ്റ് ടവേനിയർ

യമുനാ നദീതീരത്ത് കറുത്ത മാർബിളിൽ പണിത ഒരു ശവകുടീരം ഷാജഹാൻ ആസൂത്രണം ചെയ്തതാണെന്നാണ് വിശ്വാസം. രണ്ട് കെട്ടിടങ്ങളോടൊപ്പം ഒരു ബ്രിഡ്ജുമായി ഇതിനെ ബന്ധിപ്പിക്കുന്നതിനെക്കുറിച്ചും ആലോചിച്ചിരുന്നു.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Black Taj Mahal Myth". Retrieved 11 June 2013.
  2. "Black Taj Mahal Myth". Retrieved 11 June 2017.
  • Bernier, Françoi' Travels in the Moghul Empire A.D. 1657–1668 (Westminster: Archibald Constable & Co.) 1891.[better source needed]

ബാഹ്യ ലിങ്കുകൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ബ്ലാക്ക്_താജ്_മഹൽ&oldid=3067276" എന്ന താളിൽനിന്ന് ശേഖരിച്ചത്