Jump to content

ബ്ലാക്ക് ക്രസ്റ്റഡ് ടിറ്റ്മൗസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Black-crested Titmouse
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
B. atricristatus
Binomial name
Baeolophus atricristatus
Cassin, 1850
Subspecies
  • B. a. atricristatus
  • B. a. paloduro
  • B. a. sennetti

ബ്ലാക്ക്-ക്രസ്റ്റഡ് ടിറ്റ്മൗസ് - പാടുന്ന ഒരിനം പക്ഷി. 14 മുതൽ 15 സെ.മീ വരെയാണ് ഇവയുടെ നീളം. മുകൾഭാഗം ചാരനിറം. ദേശാടനപ്പക്ഷി ഇനത്തിൽ കേരളത്തിൽ ഇവയെ കണ്ടെത്തിയിരുന്നു.