ബ്ലാക്ക്‌വുഡ് ദേശീയോദ്യാനം

Coordinates: 21°27′42″S 146°42′54″E / 21.46167°S 146.71500°E / -21.46167; 146.71500
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Blackwood National Park
Queensland
Blackwood National Park is located in Queensland
Blackwood National Park
Blackwood National Park
നിർദ്ദേശാങ്കം21°27′42″S 146°42′54″E / 21.46167°S 146.71500°E / -21.46167; 146.71500
വിസ്തീർണ്ണം16 km2 (6.2 sq mi)
WebsiteBlackwood National Park

ആസ്ത്രേലിയയിലെ നോർത്ത് ക്യൂൻസ്ലാന്റിലെ മൗണ്ട് കൂളനു പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് ബ്ലാക്ക്‌വുഡ് ദേശീയോദ്യാനം. ബ്രിസ്ബെയ്നിൽ നിന്നും വടക്കു-പടിഞ്ഞാറായി 924 കിലോമീറ്റർ ദൂരെയാണിതുള്ളത്. ആസ്ത്രേലിയൻ ബ്ലാക്ക്‌വുഡ് ട്രീ സ്പീഷീസിന്റെ പേരിൽ നിന്നാണ് ഈ ദേശീയോദ്യാനത്തിന് ഈ പേരു ലഭിച്ചത്.

ഈ ദേശീയോദ്യാനത്തിനുള്ളിൽ കാമ്പിങ്ങും തീകൂട്ടലും അനുവദനീയമല്ല. [1]

അവലംബം[തിരുത്തുക]

  1. "Blackwood National Park". Department of National Parks, Recreation, Sport and Racing. 19 October 2012. Archived from the original on 2017-04-14. Retrieved 9 February 2014.