ബ്ലാക്ക്ഫൂട്ട് നദി
ദൃശ്യരൂപം
| ബ്ലാക്ക്ഫൂട്ട് നദി | |
|---|---|
Blackfoot River | |
| Country | United States |
| State | Idaho |
| Counties | Caribou County, Idaho, Bingham County, Idaho |
| Physical characteristics | |
| പ്രധാന സ്രോതസ്സ് | northeast of Soda Springs, Caribou County, Idaho 6,443 ft (1,964 m)[1] 42°50′22″N 111°18′32″W / 42.83944°N 111.30889°W[2] |
| നദീമുഖം | Snake River southwest of Blackfoot, Bingham County, Idaho 4,413 ft (1,345 m)[2] 43°07′38″N 112°30′22″W / 43.12722°N 112.50611°W[2] |
| നീളം | 135 mi (217 km)[3] |
| Discharge | |
| നദീതട പ്രത്യേകതകൾ | |
| നദീതട വിസ്തൃതി | 1,097 sq mi (2,840 km2)[5] |
അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ ഐഡഹോയിലെ സ്‌നേക്ക് നദിയുടെ പോഷകനദിയാണ് ബ്ലാക്ക്ഫൂട്ട് നദി. ഡയമണ്ട് ക്രീക്കിന്റെയും ലെയ്ൻസ് ക്രീക്കിന്റെയും സംഗമസ്ഥാനത്ത് രൂപപ്പെടുന്ന ഇത് 135 മൈൽ (217 കിലോമീറ്റർ) സഞ്ചരിച്ച് സ്നേക്ക് നദിയിലേയ്ക്കു പതിക്കുന്നു. കൊളംബിയ നദീതടത്തിന്റെ ഭാഗമാണ് ഈ നദി.
ബ്ലാക്ക്ഫൂട്ട് നദിയുടെ നീർത്തടം ഏകദേശം 1,097 ചതുരശ്ര മൈൽ (2,841 ചതുരശ്ര കിലോമീറ്റർ) ആണ്.[5]
അവലംബം
[തിരുത്തുക]- ↑ Source elevation derived from Google Earth search using GNIS source coordinates.
- 1 2 3 "Blackfoot River". Geographic Names Information System. United States Geological Survey. June 21, 1979. Retrieved July 22, 2013.
- ↑ "National Hydrography Dataset". United States Geological Survey. Archived from the original on 2011-12-13. Retrieved July 22, 2013.
- 1 2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്; "wdr-id-05" എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - 1 2 Upper Snake, Headwaters, Closed Basin Subbasins Plan Plan Archived 2012-02-13 at the Wayback Machine, Northwest Power and Conservation Council