ബ്ലയ്ത്ത് വരമ്പൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ബ്ലയ്ത്ത് വരമ്പൻ
Blyth s Pipit Anthus godlewskii.jpg
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
A. godlewskii
Binomial name
Anthus godlewskii
തണുപ്പുകാല രൂപം

ബ്ലയ്ത്ത് വരമ്പന്[2] [3][4][5] ഇംഗ്ലീഷിൽ Blyth's Pipit എന്നാണ് പേര്. ശാസ്ത്രീയ നാമംAnthus godlewskii എന്നാണ്. ഇംഗ്ലീഷ് ജന്തുശാസ്ത്രജ്ഞനായ എഡ്വേഡ് ബ്ലിത്തിന്റെ അനുസ്മരണയ്ക്കായാണ് ഈ പേര്.

വിതരണം[തിരുത്തുക]

മംഗോളിയയിലും പരിസരങ്ങളിലും പ്രജനനം നടത്തുന്നു. തണുപ്പുകാലത്ത് തെക്കേഏഷ്യയിലേക്ക് ദേശാടനം നടത്തുന്നു, അപൂർവമായി പടിഞ്ഞാറൻ യൂറോപ്പിലേക്കും.

വിവരണം[തിരുത്തുക]

മുകൾഭാഗത്ത് തവിട്ടുനിറം, അടിവശത്ത് മങ്ങിയ നിറം. വയൽ വരമ്പനോട് സാമ്യമുണ്ട്. വയല്വരമ്പനേക്കാൾ വലിപ്പം കുറവ്, ചെറിയ കാലുകൾ, ചെറിയ ഉരുണ്ട കൊക്കുകൾ എന്നിവയുണ്ട്.

ഭക്ഷണം[തിരുത്തുക]

പ്രധാന ഭക്ഷണം പ്രാണികളാണ്.

അവലംബം[തിരുത്തുക]

  1. BirdLife International (2012). "Anthus godlewskii". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013.CS1 maint: Uses authors parameter (link)
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017. Check date values in: |accessdate= (help)
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 506. ISBN 978-81-7690-251-9. Check date values in: |accessdate= (help); |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. Check date values in: |accessdate= (help); |access-date= requires |url= (help)


  • Heard, Chris (1995) Unravelling the mystery Birdwatch 41:20-24
  • Page, Doug (1997) From the Rarities Committee's files: problems presented by a pale Blyth's Pipit British Birds 90(10):404-409
"https://ml.wikipedia.org/w/index.php?title=ബ്ലയ്ത്ത്_വരമ്പൻ&oldid=2607054" എന്ന താളിൽനിന്ന് ശേഖരിച്ചത്