ബ്ലഡ് ഫെസന്റ്
ദൃശ്യരൂപം
Blood pheasant | |
---|---|
A flock from Phrumsengla National Park, Bhutan | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Aves |
Order: | Galliformes |
Family: | Phasianidae |
Genus: | Ithaginis Wagler, 1832 |
Species: | I. cruentus
|
Binomial name | |
Ithaginis cruentus (Hardwicke, 1821)
| |
Synonyms | |
Ithaginis cruentatus |
ഫെസന്റ് കുടുംബത്തിലെ ഇതാഗിനിസ് ജനുസ്സിലെ ഒരേയൊരു ഇനം ആണ് ബ്ലഡ് ഫെസന്റ് (Ithaginis cruentus). താരതമ്യേന ചെറുതും ഹ്രസ്വ-വാലുള്ളതുമായ ഈ ഫെസന്റ് ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ, ചൈന, വടക്കൻ മ്യാൻമർ എന്നിവിടങ്ങളിലും കിഴക്കൻ ഹിമാലയത്തിലും വ്യാപകമായി കാണപ്പെടുന്നു. ഇവയുടെ എണ്ണം സാവധാനത്തിൽ കുറയുന്നതായി കാണപ്പെടുന്നതിനാൽ, 2009-ൽ ഈ ഇനത്തെ ഐയുസിഎൻ വിഭാഗത്തിൽ ഉൾപ്പെടുത്തി.[2]
മുൻ സിക്കിം രാജ്യത്തിന്റെ ദേശീയ പക്ഷിയായിരുന്നു ബ്ലഡ് ഫെസന്റ്. [3] ഇപ്പോൾ സിക്കിമിന്റെ സംസ്ഥാന പക്ഷിയാണ്.[4]
ചിത്രശാല
[തിരുത്തുക]-
Kuser's Blood Partridge
-
Northern Blood Partridge
-
Sikhim Himalayan Blood Partridge
-
Himalayan Blood Partridge
അവലംബം
[തിരുത്തുക]- ↑ BirdLife International (2012). "Ithaginis cruentus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameters:|last-author-amp=
and|authors=
(help); Invalid|ref=harv
(help) - ↑ "Ithaginis cruentus: BirdLife International". IUCN Red List of Threatened Species. 2012-05-01. Retrieved 2019-09-19.
- ↑ Gopi, R.; Avasthe, R. K.; Kalita, H.; Kapoor, Chandan; Yadav, Ashish; Babu, Subhash; Das, S. K. (2016-06-07). "Traditional Pest and Disease Management Practices in Sikkim Himalayan Region". International Journal of Bio-resource and Stress Management. 7 (3): 471–476. doi:10.23910/ijbsm/2016.7.3.1543. ISSN 0976-3988.
- ↑ Kazmierczak, Krys. (1998). A birdwatchers' guide to India. Singh, Raj, 1952-. Sandy, U.K.: Prion. ISBN 1871104084. OCLC 40399180.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Wikimedia Commons has media related to Ithaginis cruentus.