ബ്രൗൺ ഷുഗർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Brown sugar crystals

ഒരു പ്രത്യേക ബ്രൗൺ നിറമുള്ള ഒരു സുക്രോസ് പഞ്ചസാര ഉത്പന്നമാണ് ബ്രൗൺ ഷുഗർ. മൊളാസെസിന്റെ സാന്നിധ്യം ആണിതിന് ബ്രൗൺ നിറം കൊടുക്കുന്നത്. ഇത് ശുദ്ധീകരിക്കാത്ത അല്ലെങ്കിൽ ഭാഗികമായോ ശുദ്ധമാക്കിയ മൃദു പഞ്ചസാരയാണ്. ഈ ഷുഗർ ക്രിസ്റ്റലിന്റെ കൂടെ കാണപ്പെടുന്ന അവശിഷ്ടമായ മൊളാസ്സെസിനെ (സ്വാഭാവിക ബ്രൌൺ ഷുഗർ), അഡിഷൻ പ്രക്രിയയിലൂടെ ശുദ്ധീകരിച്ച വെളുത്ത പഞ്ചസാര (വാണിജ്യ ബ്രൗൺഷുഗർ) ആക്കി മാറ്റുന്നു. കോഡെക്സ് ആലിമെന്ററിയസ് ബ്രൗൺഷുഗർ ആകണമെങ്കിൽ 88% സൂക്രോസ്, ഇൻവെർട്ട് പഞ്ചസാര എന്നിവ ആവശ്യമുണ്ട്.[1]

Brown sugar examples: Muscovado (top), dark brown (left), light brown (right)
Whole cane sugar, unclarified
Whole cane sugar, clarified

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. The Codex Alimentarius Commission. (2009; 2010). Codex Alimentarius – 212.1 Scope and Description. Food and Agriculture Organization of the United Nations.
"https://ml.wikipedia.org/w/index.php?title=ബ്രൗൺ_ഷുഗർ&oldid=2835994" എന്ന താളിൽനിന്ന് ശേഖരിച്ചത്