ബ്രോമോ പർവ്വതം
ദൃശ്യരൂപം
| ബ്രോമോ പർവ്വതം | |
|---|---|
ബ്രോമോ പർവ്വതം | |
| ഉയരം കൂടിയ പർവതം | |
| Elevation | 2,329 m (7,641 ft) [1] |
| Listing | സ്പെസിയൽ റിബു |
| Coordinates | 7°56′30″S 112°57′00″E / 7.94167°S 112.95000°E [1] |
| ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
| ഭൂവിജ്ഞാനീയം | |
| Mountain type | Somma volcano |
| Last eruption | November 2015 – February 2016 |
ഇന്തോനേഷ്യയിലെ കിഴക്കൻ ജാവയിൽ സ്ഥിതിചെയ്യുന്ന ഒരു സജ്ജീവ അഗ്നിപർവ്വതമാണ് ബ്രോമോ പർവ്വതം (ഇംഗ്ലീഷ്: Mount Bromo (Indonesian: Gunung Bromo). റ്റെൻഗ്ഗർ മലനിരകളുടെ ഭാഗമായ ഈ പർവ്വതത്തിന് 2,329 meters (7,641 ft) ഉയരമുണ്ട്. ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രംകൂടിയാണ് മൌണ്ട് ബ്രോമോ. ബ്രോമോ റ്റെൻഗ്ഗർ സെമേരു ദേശീയോദ്യാനത്തിന്റെ പരിധിക്കുള്ളിലാണ് ഈ പർവ്വതം വരുന്നത്. ഹിന്ദു വിശ്വാസപ്രകരം സൃഷിടിയുടെ ദേവനായ ബ്രഹ്മാവിന്റെ ജാവനീസ് നാമത്തിൽ നിന്നാണ് ബ്രോമോ എന്ന പദം ഉൽത്തിരിഞ്ഞിരിക്കുന്നത്.
അവലംബം
[തിരുത്തുക]- 1 2 "Tengger Caldera". Global Volcanism Program. Smithsonian Institution. Retrieved 2010-03-10.