ബ്രോഡ് ബോഡീഡ് ചെയ്സർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബ്രോഡ് ബോഡീഡ് ചെയ്സർ
Libellula depressa 74a.jpg
ആൺ തുമ്പി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: ജന്തു
ഫൈലം: ആർത്രോപോഡ
ക്ലാസ്സ്‌: പ്രാണി
നിര: തുമ്പി
ഉപനിര: കല്ലൻ തുമ്പി
കുടുംബം: Libellulidae
ജനുസ്സ്: Libellula
വർഗ്ഗം: ''L. depressa''
ശാസ്ത്രീയ നാമം
Libellula depressa
Linnaeus, 1758

കല്ലൻ തുമ്പികളിൽ ഒരിനമാണ് ബ്രോഡ് ബോഡീഡ് ചെയ്സർ. യൂറോപ്പ്, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളിൽ ഇവ സർവ്വസാധാരണമായി കാണപ്പെടുന്നു. ഇവയുടെ ഉദരത്തിന്റെ കീഴ്ഭാഗം വീർത്തിരിക്കുന്നതാണ് ഇവയുടെ പ്രത്യേകത. ഇവയുടെ 4 ചിറകുകൾ ശരീരത്തോടു ചേർത്തു തുന്നിയതു പോലെ കാണപ്പെടുന്നു. ഇതിൽ ആൺ തുമ്പികളുടെ വാൽ ഭാഗം ആകാശനീല നിറത്തിലാണ് കാണുന്നത്. 70 മില്ലീമീറ്ററാണ് ഇവയുടെ ചിറകുകളുടെ അഗ്രങ്ങൾ തമ്മിലുള്ള അകലം.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബ്രോഡ്_ബോഡീഡ്_ചെയ്സർ&oldid=1699833" എന്ന താളിൽനിന്നു ശേഖരിച്ചത്