ബ്രെത്ത്ലെസ്
ദൃശ്യരൂപം
| ബ്രെത്ത്ലെസ് | |
|---|---|
| സംവിധാനം | ഴാങ് ഗൊദാർദ് |
| കഥ | Jean-Luc Godard |
| നിർമ്മാണം | Georges de Beauregard |
| അഭിനേതാക്കൾ | Jean-Paul Belmondo Jean Seberg |
| ഛായാഗ്രഹണം | Raoul Coutard |
| ചിത്രസംയോജനം | Cécile Decugis Lila Herman |
| സംഗീതം | Martial Solal |
| വിതരണം | UGC (France, original) StudioCanal (France, 2010 re-release) Films Around The World (USA) Rialto Pictures (USA, 2010 re-release) |
റിലീസ് തീയതി |
|
ദൈർഘ്യം | 87 minutes 90 minutes (unrated) |
| രാജ്യം | ഫ്രാൻസ് |
| ഭാഷകൾ | French English |
| ബജറ്റ് | FRF400,000 |
| ബോക്സ് ഓഫീസ് | $67,464 |
1960ൽ പുറത്തിറങ്ങിയ ഫ്രഞ്ച് ചലച്ചിത്രം ആണ് ബ്രെത്ത്‌ലെസ്. ഴാങ് ഗൊദാർദ് ആണ് ഈ സിനിമയുടെ സംവിധായകൻ. ഫ്രഞ്ച് നവതരംഗത്തിലെ ആദ്യകാല ചിത്രങ്ങളിലൊന്നും ഏറെ സ്വാധീനം ചെലുത്തിയ ചിത്രവുമായ ബ്രെത്ത്ലെസ് ഗൊദാർദിന്റെ ആദ്യ കഥാചിത്രമാണ്.[1]
പ്രമേയം
[തിരുത്തുക]അഭിനേതാക്കൾ
[തിരുത്തുക]ബഹുമതികൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Film: Video and DVD Guide 2007. London: Halliwell's. 2007. p. 1. ISBN 978-0-00-723470-7.