ഉള്ളടക്കത്തിലേക്ക് പോവുക

ബ്രൂക്ലിൻ പാലം

Coordinates: 40°42′21″N 73°59′47″W / 40.7057°N 73.9963°W / 40.7057; -73.9963
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബ്രൂക്ലിൻ പാലം
The Brooklyn Bridge, viewed from Manhattan
Coordinates40°42′21″N 73°59′47″W / 40.7057°N 73.9963°W / 40.7057; -73.9963
CarriesMotor vehicles (cars only)
Elevated trains (until 1944)
Streetcars (until 1950)
Pedestrians and bicycles
CrossesEast River
LocaleNew York City (Civic Center, ManhattanDumbo/Brooklyn Heights, Brooklyn)
Maintained byNew York City Department of Transportation
Characteristics
DesignSuspension/Cable-stay Hybrid
Total length5,989 feet (1825 m)[1]
Width85 feet (26 m)
Height276.5 അടി (84.3 മീ) above mean high water[2]
Longest span1,595 feet 6 inches (486.3 m)
Clearance below135 feet (41 m) at mid-span
History
DesignerJohn Augustus Roebling
Openedമേയ് 24, 1883; 141 years ago (1883-05-24)[3]
Statistics
Daily traffic105,679 (2016)[4]
TollFree both ways
Brooklyn Bridge
NYC Landmark
Built1883
Architectural styleneo-Gothic
NRHP reference No.66000523
Significant dates
Added to NRHP1966[5]
Designated NHLJanuary 29, 1964[6]
Location
Map

അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് നഗരത്തിലുള്ള ഏറ്റവും പഴയ പാലങ്ങളിൽ ഒന്നാണ് ബ്രൂക്ലിൻ പാലം. ഇത് നിർമ്മിച്ചത് ജോൺ ആഗസ്ത് റോബിങ് എന്ന എഞ്ചിനീയറുംംംം തന്റെ മകൻകൻ വാഷിംഗ്ടൺറോബിലിങ്ങും ഭാര്യ എമിലിയും ആണ്

ന്യൂയോർക്കിലെ മാൻഹട്ടൻ എന്ന സ്ഥലത്ത് 1870 വർഷം ഈ മഹത്തായ പാലത്തിന്റെ നിർമ്മാണം തുടങ്ങി, വർഷം 1883 മെയ്‌ 23 ആം തീയതി നിർമ്മാണം പൂർത്തിയായി.ഏകദേശം പതിനാലു വർഷത്തോളം പണിക്കായി എടുത്തു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് ഏതാണ്ട് 600 തൊഴിലാളികള ഇതിന്റെ നിർമിതിയിൽ പങ്കെടുത്തു എന്നാണ് ചരിത്രം അക്കാലത്തു ഏകദേശം 15 ദശലക്ഷം ഡോളർ ചെലവായി എന്നാണ് കണക്കു ഇന്നത്തെ വിനിമയ മൂല്യത്തിൽ ഏതാണ്ട് 320 ദശലക്ഷം മൂല്യം ഡോളർ വരുന്ന ഈ പാല ഭീമൻ ഏകദേശം 1825 മീറ്റർ നീളം ഉണ്ടെന്നു കണക്കാക്കപ്പെടുന്നു, പിന്നീട് നിരവധി പ്രാവശ്യം പല പല പുതുക്കി പണികല്ക്ക് വിധേയമായി ഈ പാലം വളരെ വലിയ രീതിയിൽ ബലപ്പെടുത്തലുകൾക്ക് വിധേയമായി ഈ നൂറ്റാണ്ടിൽ തന്നെ പ്രതി ദിനം ലക്ഷത്തോളം വാഹനങ്ങളും കാൽ നടക്കാരും യാത്ര ചെയ്യുന്ന ഒരു സ്ഥിതി വിശേഷത്തിൽ എത്തിയിരുന്നു വര്ഷം 1898 ഇൽ ബ്രൂക്ലിൻസിറ്റി ന്യൂ യോര്കിന്റെ ഭാഗമായതിൽ പിന്നെ ഇത് ന്യൂ യോർക്കിന്റെ ഒരു അഭിമാനസ്തംഭം ആയി തുടരുന്നു

ഈ വർഷം ഇന്നും ഈ പാലം പുനർ നിർമിതികൽക്കും ബലപ്പെടുത്തലുകൾക്കും വേണ്ടി അടച്ചിട്ടിരിക്കുകയാണ്

അവലംബം

[തിരുത്തുക]
  1. "NYCDOT Bridges Information". New York City Department of Transportation. Retrieved August 23, 2008.
  2. "Brooklyn Bridge". Nycroads.com. Retrieved June 4, 2013.
  3. Feuerstein, Gary (May 29, 1998). "Brooklyn Bridge Facts, History and Information". Endex.com. Archived from the original on 2010-02-08. Retrieved May 23, 2011.
  4. "New York City Bridge Traffic Volumes" (PDF). New York City Department of Transportation. 2016. p. 11. Retrieved March 16, 2018. {{cite web}}: Cite has empty unknown parameter: |dead-url= (help)
  5. "National Register Information System". National Register of Historic Places. National Park Service. 2007-01-23.
  6. "Brooklyn Bridge". National Park Service. Archived from the original on 2002-11-28. Retrieved 2014-09-25.
"https://ml.wikipedia.org/w/index.php?title=ബ്രൂക്ലിൻ_പാലം&oldid=3788307" എന്ന താളിൽനിന്ന് ശേഖരിച്ചത്