ബ്രൂക്ക്ലിൻ മ്യൂസിയം

Coordinates: 40°40′16.7″N 73°57′49.5″W / 40.671306°N 73.963750°W / 40.671306; -73.963750
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബ്രൂക്ക്ലിൻ മ്യൂസിയം
NYC Landmark
At night (2015)
ബ്രൂക്ക്ലിൻ മ്യൂസിയം is located in New York City
ബ്രൂക്ക്ലിൻ മ്യൂസിയം
ബ്രൂക്ക്ലിൻ മ്യൂസിയം is located in New York
ബ്രൂക്ക്ലിൻ മ്യൂസിയം
ബ്രൂക്ക്ലിൻ മ്യൂസിയം is located in the United States
ബ്രൂക്ക്ലിൻ മ്യൂസിയം
Location200 Eastern Parkway, Brooklyn, NY 11238
Coordinates40°40′16.7″N 73°57′49.5″W / 40.671306°N 73.963750°W / 40.671306; -73.963750
Built1895
ArchitectMcKim, Mead & White; French, Daniel Chester
Architectural styleBeaux-Arts
NRHP reference #77000944[1]
Added to NRHPAugust 22, 1977

ബ്രൂക്ലിൻ മ്യൂസിയം, ബ്രൂക്ലനിലെ ന്യൂയോർക്ക് സിറ്റി ബറോയിൽ സ്ഥിതിചെയ്യുന്ന ഒരു ആർട്ട് മ്യൂസിയമാണ്. ഏകദേശം 560,000 ചതുരശ്ര അടി (52,000 ചതുരശ്ര മീറ്റർ) വിസ്താരമുള്ള ഈ മ്യൂസിയം ന്യൂയോർക്ക് നഗരത്തിൽ ഭൌതിക വലിപ്പത്തിൽ മൂന്നാം സ്ഥാനമുള്ള മ്യൂസിയവും ഏകദേശം 1.5 മില്ല്യൺ ശേഖരങ്ങൾ ഉൾക്കൊള്ളുന്നു.[2] മ്യൂസിയത്തിന്റെ ആർട്ട് ശേഖരം ന്യൂയോർക്കിലെ രണ്ടാമത്തെ വലിയ ശേഖരമാക്കി മാറ്റി.[3]

അവലംബം[തിരുത്തുക]

  1. "National Register Information System". National Register of Historic Places. National Park Service. 2007-01-23.
  2. Spelling, Simon. "Entertainment: Brooklyn Museum". New York. Archived from the original on 2012-05-08. Retrieved 2014-08-01.
  3. "Brooklyn Museum". Archived from the original on 2023-03-13. Retrieved 2023-03-13.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=ബ്രൂക്ക്ലിൻ_മ്യൂസിയം&oldid=3905498" എന്ന താളിൽനിന്ന് ശേഖരിച്ചത്