Jump to content

ബ്രിസ മാക്സിമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബ്രിസ മാക്സിമ
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: ഏകബീജപത്രസസ്യങ്ങൾ
ക്ലാഡ്: Commelinids
Order: പൊവേൽസ്
Family: പൊവേസീ
Genus: Briza
Species:
B. maxima
Binomial name
Briza maxima

ബ്രിസ എന്ന പുല്ല് ജനുസ്സിലെ ഒരു ഇനമാണ് ബ്രിസ മാക്സിമ. വടക്കൻ ആഫ്രിക്ക, അസോറസ്, പടിഞ്ഞാറൻ ഏഷ്യ, തെക്കൻ യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള ഇവ ബ്രിട്ടീഷ് ദ്വീപുകൾ, ഓസ്‌ട്രേലിയ, പടിഞ്ഞാറൻ യുണൈറ്റഡ് സ്റ്റേറ്റ്സ്, മധ്യ, തെക്കേ അമേരിക്ക, ഹവായ് എന്നിവിടങ്ങളിൽ കൃഷിചെയ്യുന്നു അല്ലെങ്കിൽ സ്വാഭാവികമായി വളരുന്നു.[1] big quaking grass, great quaking grass, greater quaking-grass,[2] large quaking grass, blowfly grass, rattlesnake grass, shelly grass, rattle grass, and shell grass [3][4][1]എന്നിവ പൊതു നാമങ്ങളാണ്.

ഈ സസ്യം 60 സെന്റിമീറ്റർ ഉയരത്തിൽ വളരുന്നു. വിത്തുകളും ഇലകളും ഭക്ഷ്യയോഗ്യമാണ്.[5]

അവലംബം

[തിരുത്തുക]
  1. 1.0 1.1 ബ്രിസ മാക്സിമ in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 2007-10-18.
  2. "BSBI List 2007". Botanical Society of Britain and Ireland. Archived from the original (xls) on 2015-01-25. Retrieved 2014-10-17.
  3. Joondalup Coastal Foreshore Natural Areas Management Plan Retrieved 2007-10-15.
  4. Briza maxima. Archived August 28, 2007, at the Wayback Machine. National Weeds Strategy. Retrieved 2007-10-15.
  5. "Briza maxima". Survival and Self Sufficiency. Retrieved 9 September 2011.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബ്രിസ_മാക്സിമ&oldid=3458280" എന്ന താളിൽനിന്ന് ശേഖരിച്ചത്