ബ്രിഴിത്ത് ബാർദോ
ദൃശ്യരൂപം
ബ്രിഴിത്ത് ബാർദോ | |
---|---|
ജനനം | ബ്രിഴിത്ത് ആൻ-മറീ ബാർദോ |
ജീവിതപങ്കാളി(കൾ) | റോജർ വാദിം (1952-1957) ഷാക്ക് ചാറിയേ (1959-1962) ഗുന്തർ സാച്സ് (1966-1969) ബെർണാർഡ് ദ്'ഓർമേൽ (1992-) |
ബ്രിഴിത്ത് ബാർദോ (ഫ്രെഞ്ച് ഐ.പി.എ: [bʀi'ʒit baʀ'do]) (ജനനം സെപ്റ്റംബർ 28, 1934) ഒരു ഫ്രഞ്ച് അഭിനേത്രിയും, ഫാഷൻ മോഡലും, ദേശീയവാദിയും, ഗായികയും, മൃഗങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുന്ന വനിതയും ആണ്. 1950 - 1960കളിൽ സെക്സ് കിറ്റൻ എന്ന ആശയത്തിന്റെ മൂർത്തിമദ്ഭാവമായി ബ്രിഴിത്ത് ബാർദോയെ കരുതിയിരുന്നു.
1970-കളിൽ വിനോദ വ്യവസായ രംഗത്തുനിന്ന് വിടവാങ്ങിയശേഷം ബാർദോ പക്ഷിമൃഗാദികളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുവാൻ തുടങ്ങി. ഇന്നും ബാർദോ ഇത് തുടരുന്നു. 1990-കളിൽ ഫ്രാൻസിലേക്കുള്ള അഭയാർത്ഥി കുടിയേറ്റം, ഫ്രാൻസിലെ ഇസ്ലാം സമുദായം, സ്വവർഗ്ഗരതി, വ്യത്യസ്ത മനുഷ്യ വംശങ്ങൾ തമ്മിൽ ഇണചേരുന്നത്, തുടങ്ങിയ വിഷയങ്ങളിലെ ബ്രിഴിത്ത് ബാർദോയുടെ അഭിപ്രായങ്ങൾ കോളിളക്കം സൃഷ്ടിച്ചിരുന്നു.
ചിത്രശാല
[തിരുത്തുക]-
ബ്രിഴിത്ത് ബാർദോ (2002)
-
ബ്രിഴിത്ത് ബാർദോ (1965)
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Wikimedia Commons has media related to Brigitte Bardot.
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Brigitte Bardot
- Brigitte Bardot Foundation Archived 2005-06-14 at the Wayback Machine. for the welfare and protection of animals
- Brigitte Bardot ടിവി.കോം സൈറ്റിൽ
- ബ്രിഴിത്ത് ബാർദോ ഓൾ മൂവി വെബ്സൈറ്റിൽ
- ബ്രിഴിത്ത് ബാർദോ യാഹൂ മൂവിസിൽ
- Brigitte Bardot at filmsdefrance.com
- Review of Brigitte Bardot's Filmography on DVD
- ഫോട്ടോഗാലറി
വർഗ്ഗങ്ങൾ:
- Pages with image sizes containing extra px
- Pages using infobox person with multiple spouses
- Pages using infobox person with unknown empty parameters
- Pages with plain IPA
- Commons link is on Wikidata
- Portal-inline template with redlinked portals
- Pages with empty portal template
- 1934-ൽ ജനിച്ചവർ
- സെപ്റ്റംബർ 28-ന് ജനിച്ചവർ
- ഫ്രഞ്ച് ചലച്ചിത്ര നടിമാർ