ബ്രിന്ദാവൻ എക്സ്പ്രസ്സ്
Brindavan Express | |
---|---|
പൊതുവിവരങ്ങൾ | |
തരം | Superfast |
നിലവിലെ സ്ഥിതി | Operating |
ആദ്യമായി ഓടിയത് | 1 ഒക്ടോബർ 1964 |
നിലവിൽ നിയന്ത്രിക്കുന്നത് | Southern Railway zone |
യാത്രയുടെ വിവരങ്ങൾ | |
യാത്ര ആരംഭിക്കുന്ന സ്റ്റേഷൻ | Chennai Central (MAS) |
നിർത്തുന്ന സ്റ്റേഷനുകളുടെ എണ്ണം | 10 |
യാത്ര അവസാനിക്കുന്ന സ്റ്റേഷൻ | Bangalore City (SBC) |
സഞ്ചരിക്കുന്ന ദൂരം | 359 കി.മീ (1,178,000 അടി) |
ശരാശരി യാത്രാ ദൈർഘ്യം | 6 hours, 10 minutes |
സർവ്വീസ് നടത്തുന്ന രീതി | Daily |
ട്രെയിൻ നമ്പർ | 12639/12640 |
Line used | Chennai Central–Bangalore City line |
സൗകര്യങ്ങൾ | |
ലഭ്യമായ ക്ലാസ്സുകൾ | 2S, SLR and UR/GS |
വികലാഗർക്കുള്ള സൗകര്യങ്ങൾ | |
സീറ്റ് ക്രമീകരിക്കുന്നതിനുള്ള സൗകര്യം | Open coach |
ഉറങ്ങാനുള്ള സൗകര്യം | No |
ആട്ടോ-റാക്ക് സൗകര്യം | No |
ഭക്ഷണ സൗകര്യം | Yes |
സ്ഥല നിരീക്ഷണ സൗകര്യം | Yes |
വിനോദ പരിപാടികൾക്കുള്ള സൗകര്യം | No |
യാത്രാസാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള സൗകര്യം | Overhead racks |
സാങ്കേതികം | |
റോളിംഗ് സ്റ്റോക്ക് | WAP7 (RPM/LGD) Fifteen Non-AC 2S Seven UR/GS Two SLR One SLRD |
ട്രാക്ക് ഗ്വേജ് | 1,676 mm (5 ft 6 in) |
ഇലക്ട്രിഫിക്കേഷൻ | 25 kV AC, 50 Hz |
Track owner(s) | Southern Railway zone |
ടൈംടേബിൾ നമ്പർ | 20/20A[1] |
ചെന്നൈ സെൻട്രലിനും ബാംഗ്ലൂർ സിറ്റി റെയിൽവേ സ്റ്റേഷനിനും ഇടയിൽ സർവീസ് നടത്തുന്ന ഇന്ത്യൻ റെയിൽവേയുടെ ട്രെയിനാണ് ട്രെയിൻ നമ്പർ 12639 / 12640 ബ്രിന്ദാവൻ എക്സ്പ്രസ്സ്. ട്രെയിൻ നമ്പർ 12639 ബ്രിന്ദാവൻ എക്സ്പ്രസ്സ് ദിവേസന 07:50 ഇന്ത്യൻ സമയത്ത് ചെന്നൈ സെൻട്രലിൽനിന്നും പുറപ്പെട്ട് 14:00 ഇന്ത്യൻ സമയത്ത് ബാംഗ്ലൂർ സിറ്റി റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരുന്നു. ട്രെയിൻ നമ്പർ 12640 ബ്രിന്ദാവൻ എക്സ്പ്രസ്സ് ദിവേസന 15:00 ഇന്ത്യൻ സമയത്ത് ബാംഗ്ലൂർ സിറ്റി റെയിൽവേ സ്റ്റേഷനിൽനിന്നും പുറപ്പെട്ട് 21:05 ഇന്ത്യൻ സമയത്ത് ചെന്നൈ സെൻട്രലിൽ എത്തിച്ചേരുന്നു. 24 കോച്ചുകളുള്ള ഈ ട്രെയിനിൽ എസി ചെയർ കാറുകൾ ഇല്ല.
ചരിത്രം
[തിരുത്തുക]സമയക്രമപട്ടിക
[തിരുത്തുക]ട്രെയിൻ നമ്പർ 12639 ബ്രിന്ദാവൻ എക്സ്പ്രസ്സ് ദിവസേന ഇന്ത്യൻ സമയം 07:50-നു ചെന്നൈ സെൻട്രൽലിൽനിന്നും പുറപ്പെട്ടു ഇന്ത്യൻ സമയം 14:00-നു ബാംഗ്ലൂർ സിറ്റി റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരുന്നു. [2] ട്രെയിൻ നമ്പർ 12639 ബ്രിന്ദാവൻ എക്സ്പ്രസ്സിനു ചെന്നൈ സെൻട്രൽ കഴിഞ്ഞാൽ അരക്കോണം (2 മിനിറ്റ്), വാലാജ റോഡ് ജങ്ഷൻ (1 മിനിറ്റ്), കട്പടി ജങ്ഷൻ (2 മിനിറ്റ്), അംബുർ (1 മിനിറ്റ്), വനിയമ്പാടി (1 മിനിറ്റ്), ജോലർപേട്ടയ് (2 മിനിറ്റ്), കുപ്പം (1 മിനിറ്റ്), ബംഗാരപേട്ട് (2 മിനിറ്റ്), കൃഷ്ണരാജപുരം (2 മിനിറ്റ്), ബാംഗ്ലൂർ കാന്റ് (2 മിനിറ്റ്), ബാംഗ്ലൂർ സിറ്റി ജങ്ഷൻ എന്നീ സ്റ്റോപ്പുകളാണ് ഉള്ളത്.
ട്രെയിൻ നമ്പർ 12640 ബ്രിന്ദാവൻ എക്സ്പ്രസ്സ് ദിവസേന ഇന്ത്യൻ സമയം 15:00-നു ബാംഗ്ലൂർ സിറ്റി റെയിൽവേ സ്റ്റേഷനിൽനിന്നും പുറപ്പെട്ടു ഇന്ത്യൻ സമയം 21:05-നു ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരുന്നു. [3]
ട്രെയിൻ നമ്പർ 12640 ബ്രിന്ദാവൻ എക്സ്പ്രസ്സിനു ബാംഗ്ലൂർ സിറ്റി റെയിൽവേ സ്റ്റേഷൻ കഴിഞ്ഞാൽ ബാംഗ്ലൂർ കാന്റ് (2 മിനിറ്റ്), കൃഷ്ണരാജപുരം (2 മിനിറ്റ്), ബംഗാരപേട്ട് (2 മിനിറ്റ്), കുപ്പം (2 മിനിറ്റ്), ജോലർപേട്ടയ് (2 മിനിറ്റ്), വനിയമ്പാടി (2 മിനിറ്റ്), അംബുർ (1 മിനിറ്റ്), കട്പടി ജങ്ഷൻ (2 മിനിറ്റ്), വാലാജ റോഡ് ജങ്ഷൻ (2 മിനിറ്റ്), അരക്കോണം (2 മിനിറ്റ്), പേരാമ്പൂർ (2 മിനിറ്റ്), ചെന്നൈ സെൻട്രൽ എന്നീ സ്റ്റോപ്പുകളാണ് ഉള്ളത്.
അവലംബം
[തിരുത്തുക]- ↑ "Trains at a Glance July 2013 - June 2014". Indian Railways. Retrieved 19 June 2016.
- ↑ "Brindavan Express Time Table". cleartrip.com. Archived from the original on 2016-03-24. Retrieved 18 Oct 2016.
- ↑ "IRCTC Offical Website". irctc.co.in. Archived from the original on 2017-07-24. Retrieved 18 Oct 2016.