ബ്രിട്ട് പുരസ്കാരം
ദൃശ്യരൂപം
(ബ്രിട്ട്സ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| The BRIT Awards | |
|---|---|
The entrance to Earls Court in London on the evening of the 2008 BRIT Awards ceremony. | |
| അവാർഡ് | Excellence in music |
| രാജ്യം | United Kingdom |
| നൽകുന്നത് | British Phonographic Industry (BPI) |
| ആദ്യം നൽകിയത് | 1977 |
| ഔദ്യോഗിക വെബ്സൈറ്റ് | www |
| Television coverage | |
| ടെലിവിഷൻ നെറ്റ്‌വർക്ക് |
|
ബ്രിട്ടീഷ് ഫോണോഗ്രാഫിക് ഇൻഡസ്ട്രി നടത്തുന്ന ഒരു വാർഷിക പോപ് സംഗീത പുരസ്കാരമാണ് ബ്രിട്ട് പുരസ്കാരം അഥവാ ബ്രിട്ട്സ് [1]
ഏറ്റവും കൂടുതൽ പുരസ്കാരം നേടിയവർ
[തിരുത്തുക]ഒന്നിലധികം പുരസ്കാരങ്ങൾ നേടിയിട്ടുള്ള നിരവധി സംഗീത സംഘങ്ങളും ഏകാംഗ കലാകാരന്മാരുമുണ്ട് ഈ പട്ടിക നാലോ അതിലധികം തവണയൊ പുരസ്കാരം നേടിയവരെയാണ് കാണിക്കുന്നത്..[2][3][4]
| ബ്രിട്ടീഷ് കലാകാരന്മാർ | പുരസ്കാരങ്ങളുടെ എണ്ണം |
|---|---|
| Robbie Williams (5 with Take That and 1 Icon) | 18 |
| കോൾഡ്പ്ലേ | 9 |
| അഡേൽ | 8 |
| Take That | |
| Annie Lennox | |
| Arctic Monkeys | 7 |
| Oasis | 6 |
| വൺ ഡിറക്ഷൻ | |
| Spice Girls | 5 |
| Blur | |
| ഫിൽ കോളിൻസ് | |
| ജോർജ്ജ് മൈക്കൽ (3 with Wham!) | |
| ഫ്രെഡി മെർക്കുറി (3 ക്വീൻ (സംഗീത സംഘം)വുമായി ചേർന്ന്; 2 എണ്ണം മരണാനന്തരം) | |
| എൽട്ടൺ ജോൺ (1 Icon)[5] | |
| ദി ബീറ്റിൽസ് | 4 |
| ഡേവിഡ് ബോയി (1 Icon) | |
| ഡൈഡോ | |
| Manic Street Preachers | |
| Paul Weller | |
| എഡ് ഷീരൻ |
| അന്താരാഷ്ട്ര കലാകാരമാർ | പുരസ്കാരങ്ങളുടെ എണ്ണം |
|---|---|
| യു2[6] | 7 |
| മൈക്കൽ ജാക്സൺ[7] | 6 |
| Björk | 5 |
| എമിനെം[8] | 4 |
| Foo Fighters | |
| പ്രിൻസ്[9] | |
| R.E.M. | 3 |
| Beck | |
| Scissor Sisters | |
| ലേഡി ഗാഗ | |
| കൈലീ മിനോ[10] | |
| ജസ്റ്റിൻ ടിമ്പർലേക്ക് | |
| കൻയി വെസ്റ്റ്[11] | |
| ബ്രൂണോ മാർസ് | |
| റിഹാന | 2 |
| മഡോണ | |
| ജസ്റ്റിൻ ബീബർ | |
| ലാന ഡെൽ റേ |
അവലംബം
[തിരുത്തുക]- ↑ BRITs Duo On Track To Reach Dizzee-ing Heights in UK Charts Archived 2017-11-09 at the Wayback Machine British Recorded Music Industry Retrieved 28 April 2011
- ↑ "Brit Awards 2014".
- ↑ "Brit Awards: Did you know...?". BBC News. Retrieved 27 September 2014.
- ↑ "Brit Awards – History".
- ↑ "Sir Elton John wins first Brits Icon award". BBC News. 2 September 2013. Retrieved 18 September 2013.
- ↑ "The Brit Awards' most sucessful acts". Telegraph. Retrieved 19 January 2017.