Jump to content

ബ്രിട്ടോ വിൻസെന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു ചവിട്ടു നാടക കലാകാരനും കൊച്ചിൻ ചവിട്ടുനാടകക്കളരി പ്രസിഡന്റുമാണ് ബ്രിട്ടോ വിൻസന്റ്. "ജൂലിയസ് സീസർ" ബ്രിട്ടോ വിൻസന്റ് രചനയും സംവിധാനവും നിർവ്വഹിച്ച ചവിട്ടുനാടകമാണ്. കേരള സംഗീത നാടക അക്കാദമിയുടെ കലാശ്രീ പുരസ്കാരം നേടിയിട്ടുണ്ട്.

അവതരിപ്പിച്ച ചവിട്ടു നാടകങ്ങൾ

[തിരുത്തുക]
  • ജൂലിയസ് സീസർ
  • ഇമ്മാനുവൽ
  • സ്രാവുകൾ
  • യൂദാസ് എന്ന മനുഷ്യൻ
  • യാക്കോബ്ബും പുത്രന്മാരും[1]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കേരള സംഗീത നാടക അക്കാദമിയുടെ കലാശ്രീ പുരസ്കാരം(2013)[2]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". chavittunadakakalari.com. Archived from the original on 2015-02-04. Retrieved 2013 നവംബർ 10. {{cite web}}: Check date values in: |accessdate= (help)
  2. "Akademi announces Kalashri awards". The Hindu. 2013 നവംബർ 10. Retrieved 2013 നവംബർ 10. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=ബ്രിട്ടോ_വിൻസെന്റ്&oldid=3639493" എന്ന താളിൽനിന്ന് ശേഖരിച്ചത്