ബ്രിട്ടീഷ് തെർമൽ യൂണിറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഊർജ്ജം അളക്കുന്നതിനുപയോഗിക്കുന്ന ഒരു പരമ്പരാഗത അളവാണ് ബ്രിട്ടീഷ് തെർമ്മൽ യൂണിറ്റ് അഥവാ ബിറ്റിയു(BTU or Btu). ഏകദേശം 1055ജൂളിന് സമമാണ് ഒരു BTU. ഒരു റാത്തൽ(pound) ജലത്തിന്റെ താപനില ഒരു ഡിഗ്രി ഫാരൻഹീറ്റ് ഉയർത്തുന്നതിന് ആവശ്യമായ താപമാണ് 1BTU. ഇന്ന് BTUവിനു പകരം സാധാരണയയായി ഉപയോഗിക്കുന്നത് ജൂൾ ആണ്.

പരിവർത്തനങ്ങൾ[തിരുത്തുക]

ഒരു ബിറ്റിയു ഏകദേശം ഇവയ്ക്ക് സമമാണ്

ശക്തിയുടെ ഏകകമായി[തിരുത്തുക]

താപന ശീതികരണ വ്യൂഹങ്ങളുടെ ശക്തി(പവർ) പ്രസ്ഥാവിക്കാനും ബ്രിട്ടീഷ് തെർമ്മൽ യൂണിറ്റ് ചിലപ്പോൾ ഉപയോഗിക്കാറുണ്ട്.

1BTU ഏകദേശം=

  • 1 watt is approximately 3.41214 BTU/h[1]
  • 1000 BTU/h is approximately 293.071 W
  • 1 horsepower is approximately 2544 BTU/h

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]