ബ്രിട്ടീഷ് കൊളമ്പിയ സർവകലാശാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബ്രിട്ടീഷ് കൊളമ്പിയ യൂണിവേഴ്സിറ്റി
പ്രമാണം:UBC COA.svg
University of British Columbia coat of arms
ആദർശസൂക്തംലത്തീൻ: Tuum Est
സ്ഥാപിതം1908
സാമ്പത്തിക സഹായംUSD$1.142 billion (2016)[1]
ബജറ്റ്CAD$2.1 billion[2]
ചാൻസലർLindsay Gordon
പ്രസിഡന്റ്Santa J. Ono
പ്രോവോസ്റ്റ്Andrew Szeri (Vancouver) and Cynthia Mathieson (Okanagan)
Elders in ResidencesɁəyeɬəq (Larry Grant) (xʷməθkʷǝy̓əm)
അദ്ധ്യാപകർ
5,003 (Vancouver)
471 (Okanagan)[3]
കാര്യനിർവ്വാഹകർ
9,550 (Vancouver)
636 (Okanagan)[3]
വിദ്യാർത്ഥികൾ62,923
ബിരുദവിദ്യാർത്ഥികൾ44,565 (Vancouver)
7,899 (Okanagan)[3]
9,671 (Vancouver)
788 (Okanagan)[3]
സ്ഥലംVancouver, British Columbia, Canada
(Unceded xʷməθkʷǝy̓əm, Sḵwx̱wúmesh & səl̓ilwətaɁɬ territories)
• UBC Point Grey
• UBC Robson Square
• UBC-VGH Medical Campus
• UBC-Great Northern Way (Centre for Digital Media)
Kelowna, British Columbia, Canada
(Unceded Syilx territories)
• UBC Okanagan
ക്യാമ്പസ്Vancouver: 4.02 കി.m2 (993 ഏക്കർ)
Okanagan: 2.086 കി.m2 (515 ഏക്കർ)
ഭാഷEnglish
NewspaperThe Ubyssey
നിറ(ങ്ങൾ)          Blue and Gold[4]
അത്‌ലറ്റിക്സ്U Sports CWUAA NWAIA
കായിക വിളിപ്പേര്Thunderbird (Vancouver)
Heat (Okanagan)
അഫിലിയേഷനുകൾAPLU, APRU, ASAIHL, AUCC, U15, Universitas 21.
വെബ്‌സൈറ്റ്ubc.ca

കാനഡയിലെ ബ്രിട്ടീഷ് കൊളമ്പിയയിൽ സ്ഥിതിചെയ്യുന്ന കാമ്പസ് സൗകര്യങ്ങളുള്ള ഒരു പൊതു ഗവേഷണ സർവ്വകലാശാലയാണ് ബ്രിട്ടീഷ് കൊളമ്പിയ സർവകലാശാല. സാധാരണയായി UBC എന്ന ചുരുക്കപ്പേരിൽ വിളിക്കപ്പെടുന്നു. 1908 ൽ മക്ഗിൽ യൂണിവേഴ്സിറ്റി കോളേജ് ഓഫ് ബ്രിട്ടീഷ് കൊളംബിയ എന്ന പേരിൽ സ്ഥാപിതമായ ഈ സർവകലാശാല 1915 ൽ സ്വതന്ത്ര സ്ഥാപനമായിത്തീരുകയും ഇന്നത്തെ പേരു സ്വീകരിക്കുകയും ചെയ്തു. ഉന്നത പഠനത്തിനുള്ള ബ്രിട്ടീഷ് കൊളമ്പിയയിലെ ഏറ്റവും പഴയ വിദ്യാഭ്യാസ സ്ഥാപനമാണിത്. ഈ സർവ്വകലാശാലയുടെ വാൻകൂവർ, ഒക്കനാഗനൻ വാലി കാമ്പസുകളിലായി ഏകദേശം 60,000 ൽപ്പരം വിദ്യാർത്ഥികൾ പഠനം നടത്തുന്നു.[5] ആർട്സ്, സയൻസ്, യുബിസി ഫാക്കൽട്ടി ഓഫ് മെഡിസിൻ, സൌദർ സ്കൂൾ ഓഫ് ബിസിനസ്[6]  എന്നിങ്ങനെ 5 വലിയ ഫാക്കൽറ്റികളിലാണ് ഭൂരിപക്ഷം വിദ്യാർത്ഥികളും എൻറോൾ ചെയ്തിട്ടുള്ളത്. യുബിസിയുടെ 4.02 ചതുരശ്ര കിലോമീറ്റർ (993 എക്കർ) വിസ്തൃതിയുള്ള വാൻകൂവർ കാമ്പസ് വാൻകൂവർ [7] പട്ടണമദ്ധത്തിൽനിന്ന് 10 കിലോമീറ്റർ (6 മൈൽ) ദൂരത്തിൽ പടിഞ്ഞാറായി യൂണിവേഴ്സിറ്റി എൻഡോവ്മെന്റ് ഭൂമിയിലാണ് നിലനിൽക്കുന്നത്. കെലോവ്നയിലുള്ള 2.09 ചതുരശ്രകിലോമീറ്റർ (516 എക്കർ) വിസ്തൃതിയുള്ള ഒക്കനാഗൻ കാമ്പസ് 2005 ലാണ് എറ്റെടുക്കപ്പെട്ടത്.

അവലംബം[തിരുത്തുക]

  1. "U.S. and Canadian Institutions Listed by Fiscal Year 2016 Endowment Market Value and Change* in Endowment Market Value from FY2015 to FY2016". NACUBO.org. മൂലതാളിൽ (PDF) നിന്നും 2018-12-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 March 2017.
  2. "UBC Facts and Figures". UBC News. ശേഖരിച്ചത് 3 July 2015.
  3. 3.0 3.1 3.2 3.3 "UBC Overview and Facts". ശേഖരിച്ചത് 10 August 2017.
  4. "UBC's Colours: Blue & Gold". University of British Columbia. ശേഖരിച്ചത് November 17, 2012.
  5. UBC Facts and Figures Archived April 20, 2016, at the Wayback Machine.. Publicaffairs.ubc.ca. Retrieved on 2014-07-14.
  6. [1][പ്രവർത്തിക്കാത്ത കണ്ണി]
  7. "UBC Facts & Figures (2009/2010)". University of British Columbia. ശേഖരിച്ചത് 18 April 2012.