ബ്രിട്ടീഷ് ഇന്ത്യൻ ഓഷ്യൻ ടെറിട്ടറി
ബ്രിട്ടീഷ് ഇന്ത്യൻ ഓഷ്യൻ ടെറിട്ടറി | |||
---|---|---|---|
| |||
![]() | |||
Sovereign state | United Kingdom | ||
Capital and settlement | Camp Justice 7°18′S 72°24′E / 7.300°S 72.400°E | ||
Official languages | English | ||
Ethnic groups (2001) |
| ||
Government | Dependency under a constitutional monarchy | ||
• Monarch | എലിസബത്ത് II | ||
Ben Merrick | |||
• Deputy Commissioner | Stephen Hilton | ||
• Administrator | Kit Pyman | ||
Government of the United Kingdom | |||
• Minister | Nigel Adams MP | ||
Area | |||
• Total | 54,000 കി.m2 (21,000 ച മൈ) | ||
• Water (%) | 99.89 | ||
• Land | 60 km2 23 sq mi | ||
Population | |||
• Non-permanent 2018 estimate | ![]() | ||
• Permanent | 0 | ||
• Density | 50.0/കിമീ2 (129.5/ച മൈ) | ||
Currency |
| ||
Time zone | UTC+06 | ||
Driving side | right | ||
Calling code | +246 | ||
Internet TLD | .io |
ആഫ്രിക്കയ്ക്കും ഇന്തോനേഷ്യയ്ക്കും ഇടയിൽ ഇന്ത്യൻ മഹാസമുദ്രത്തിലെ ചാഗോസ് ദ്വീപസമൂഹം ഉൾപ്പെടെ അറുപത് ഉഷ്ണമേഖലാ ദ്വീപുകൾ ഉൾക്കൊള്ളുന്ന കോളനി പ്രദേശമാണ് ബ്രിട്ടീഷ് ഇന്ത്യൻ ഓഷ്യൻ ടെറിട്ടറി. ഇന്ത്യൻ മഹാസമുദ്രത്തിലെ 55 ദ്വീപുകളും അടോലുകളും അടങ്ങുന്ന ഒരു ദ്വീപസമൂഹമാണിത്. മധ്യ ഇന്ത്യൻ മഹാസമുദ്രത്തിൽ ആഫ്രിക്കയ്ക്കും ഇന്തോനേഷ്യയ്ക്കും ഇടയിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.
ബ്രിട്ടീഷ് ഇന്ത്യൻ ഓഷ്യൻ ടെറിട്ടറിന്റെ ചരിത്രം സങ്കീർണ്ണവും വിവാദപരവുമാണ്. 1960-കളിലും 1970-കളിലും അമേരിക്കൻ സൈനിക താവളത്തിന് വഴിയൊരുക്കുന്നതിനായി ബ്രിട്ടീഷ് സർക്കാർ തദ്ദേശീയരായ ചാഗോസിയൻ ജനതയെ ദ്വീപുകളിൽ നിന്ന് നിർബന്ധിതമായി പുറത്താക്കി. ബ്രിട്ടീഷ് ഇന്ത്യൻ ഓഷ്യൻ ടെറിട്ടറിയിൽ സിവിലിയൻ ജനസംഖ്യയില്ല. ഭരണം ബ്രിട്ടീഷ് സർക്കാരാണ് കീഴിലാണ്.
ബ്രിട്ടീഷ് ഇന്ത്യൻ ഓഷ്യൻ ടെറിട്ടറിയിലെ ഏറ്റവും അറിയപ്പെടുന്ന ദ്വീപുകളിലൊന്നായ ഡീഗോ ഗാർഷ്യ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ഒരു പ്രധാന സൈനിക താവളമാണ്. ഡീഗോ ഗാർസിയ നേവൽ സപ്പോർട്ട് ഫെസിലിറ്റി എന്നറിയപ്പെടുന്ന ഈ സൈനിക താവളം ഈ മേഖലയിലെ യുഎസ് സൈനിക പ്രവർത്തനങ്ങൾക്ക് ഇന്ധനം നിറയ്ക്കുന്നതിനും മറ്റ് സൗകര്യത്തിനും ഉൾപ്പെടെ വിവിധ തന്ത്രപരമായ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. ഈ പ്രദേശത്തിന്റെ പരമാധികാരം മൗറീഷ്യസും അവകാശപ്പെടുന്നുണ്ട്. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര സംഘർഷങ്ങൾക്കും നിയമ തർക്കങ്ങൾക്കും കാരണമായി.
അവലംബം[തിരുത്തുക]
- ↑ "FCO country profile". മൂലതാളിൽ നിന്നും 10 June 2010-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-03-27.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;CIA
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "British Indian Ocean Territory Currency". GreenwichMeantime.com. മൂലതാളിൽ നിന്നും 22 July 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 5 April 2013.
- ↑ Pobjoy Mint Ltd (17 May 2009). "Launch of First Commemorative British Indian Ocean Territory Coin". coinnews.net. ശേഖരിച്ചത് 4 April 2014.