ബ്രിജേന്ദ്ര സിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബ്രിജേന്ദ്ര സിംഗ്
ലോകസഭാംഗം - ഹിസാർ
പദവിയിൽ
പദവിയിൽ വന്നത്
23 May 2019
മുൻഗാമിDushyant Chautala
വ്യക്തിഗത വിവരണം
ജനനം (1972-05-13) 13 മേയ് 1972  (48 വയസ്സ്)
രാഷ്ട്രീയ പാർട്ടിബിജെപി
അമ്മപ്രേമലത സിങ്
അച്ഛൻബീരേന്ദ്രസിങ്

ബിജെപി രാഷ്ട്രീയക്കാരനായ ബ്രിജേന്ദ്ര സിംഗ് ഹരിയാനയിലെ നേതാവും ഇന്ത്യൻ ലോകസഭയിൽ ഹിസാർ മണ്ഡലത്തിലെ അംഗവുമാണ് . മുമ്പ് ബ്യൂറോക്രാറ്റായിരുന്ന അദ്ദേഹം 21 വർഷം ഹരിയാനയിൽ ഐ‌എ‌എസ് ഓഫീസറായി (1998 ബാച്ച്) സേവനമനുഷ്ഠിച്ചു. [1] [2]

വ്യക്തിജീവിതം[തിരുത്തുക]

മുൻ കേന്ദ്ര സ്റ്റീൽ മന്ത്രി ബിരേന്ദർ സിങ്ങിന്റെ മകനാണ് ബ്രിജേന്ദ്ര. 1972 മെയ് 13നു ജനിച്ചു. അമ്മ പ്രേമലത സിങ് നിലവിൽ ഹരിയാന നിയമസഭാംഗം ആണ്. , ഹരിയാന നിയമസഭയിൽ മുമ്പ് അച്ഛൻ പ്രതിനിഥീകരിച്ചിരുന്ന ഉചാന കലാൻ ആണ് അവരുടെ മണ്ഡലം. [3] [4]

പരാമർശങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബ്രിജേന്ദ്ര_സിംഗ്&oldid=3219663" എന്ന താളിൽനിന്ന് ശേഖരിച്ചത്