Jump to content

ബ്രാബോൺ സ്റ്റേഡിയം

Coordinates: 18°55′56″N 72°49′29″E / 18.93222°N 72.82472°E / 18.93222; 72.82472
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബ്രാബോൺ സ്റ്റേഡിയം
ഗ്രൗണ്ടിന്റെ വിവരണം
സ്ഥാനംചർച്ച്ഗേറ്റ്, മുംബൈ, മഹാരാഷ്ട്ര
നിർദ്ദേശാങ്കങ്ങൾ18°55′56″N 72°49′29″E / 18.93222°N 72.82472°E / 18.93222; 72.82472
സ്ഥാപിതം1937
ഇരിപ്പിടങ്ങളുടെ എണ്ണം25,000[1]
ഉടമക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യ
പാട്ടക്കാർമുംബൈ ക്രിക്കറ്റ് ടീം
മുംബൈ ഇന്ത്യൻസ്
രാജസ്ഥാൻ റോയൽസ്
End names
പവലിയൻ എൻഡ്
ചർച്ച്ഗേറ്റ് എൻഡ്
അന്തർദ്ദേശീയ വിവരങ്ങൾ
ആദ്യ ടെസ്റ്റ്9–13 ഡിസംബർ 1948: ഇന്ത്യ v വെസ്റ്റ് ഇൻഡീസ്
അവസാന ടെസ്റ്റ്2–6 ഡിസംബർ 2009: ഇന്ത്യ v ശ്രീലങ്ക
ആദ്യ ഏകദിനം23 ഒക്ടോബർ 1989: ഓസ്ട്രേലിയ v പാകിസ്താൻ
അവസാന ഏകദിനം5 നവംബർ 2006: ഓസ്ട്രേലിയ v വെസ്റ്റ് ഇൻഡീസ്
ആദ്യ അന്താരാഷ്ട്ര ടി2020 ഒക്ടോബർ 2007: ഇന്ത്യ v ഓസ്ട്രേലിയ

മഹാരാഷ്ട്രയിലെ മുംബൈയിൽ സ്ഥിതി ചെയ്യുന്ന ഒരു ക്രിക്കറ്റ് സ്റ്റേഡിയമാണ് ബ്രാബോൺ സ്റ്റേഡിയം. ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യ(സി.സി.ഐ)യുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്റ്റേഡിയം. ഭാരതത്തിലെ ആദ്യത്തെ സ്ഥിരം കായിക വേദിയാണ് ബ്രാബോൺ സ്റ്റേഡിയം.

അവലംബം

[തിരുത്തുക]
  1. "IPLT20.com - ഇന്ത്യൻ പ്രീമിയർ ലീഗ്- ഔദ്യോഗിക വെബ്സൈറ്റ്". Retrieved 15 ഫെബ്രുവരി 2017.
"https://ml.wikipedia.org/w/index.php?title=ബ്രാബോൺ_സ്റ്റേഡിയം&oldid=2928203" എന്ന താളിൽനിന്ന് ശേഖരിച്ചത്