ബ്രാം കോഹെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബ്രാം കോഹെൻ
Bram Cohen.jpg
ജനനം1975 (വയസ്സ് 46–47)
തൊഴിൽChief Scientist, BitTorrent, Inc.
അറിയപ്പെടുന്നത്BitTorrent
വെബ്സൈറ്റ്http://bitconjurer.org

ബ്രാം കോഹെൻ(ജനനം:1975) ഒരു അമേരിക്കൻ കമ്പ്യൂട്ടർ പ്രോഗ്രാമറാണ്‌. ബിറ്റ് ടോറന്റ് എന്ന പീർ ടു പീർ പോട്ടോകോളിന്റെയും, ഈ പ്രോട്ടോകോൾ ഉപയോഗിച്ചുള്ള ആദ്യത്തെ കമ്പ്യൂട്ടർ പ്രോഗ്രാം ആയ ബിറ്റ്ടോറന്റ് എന്ന സോഫ്റ്റ്‌വെയറിന്റെയും രചയിതാവ് എന്ന നിലയിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. കോഡ്‌കോൺ, സാൻഫ്രാൻസിസ്കോ ബേ ഏരിയ പീർ ടു പീർ ഹാക്കേർസ് മീറ്റിങ്ങിന്റെ സ്ഥാപക സംഘാടകനായും, കോഡ്‌വില്ലി എന്ന റിവിഷൻ കൺട്രോൺ പ്രോഗ്രാമിന്റെയും രചയിതാവായും അറിയപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=ബ്രാം_കോഹെൻ&oldid=2915234" എന്ന താളിൽനിന്ന് ശേഖരിച്ചത്