ബ്രാംടൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Brampton
City (lower-tier)
City of Brampton
Skyline of Brampton
പതാക Brampton
Flag
ഔദ്യോഗിക ലോഗോ Brampton
Nickname(s): 
Flower City (previously Flower Town[1])
CountryCanada
ProvinceOntario
RegionPeel Region
Incorporation1853 (village)
 1873 (town)
 1974 (city)
Government
 • MayorLinda Jeffrey
 • Governing BodyBrampton City Council
(click for members)
 • MPs
 • MPPs
വിസ്തീർണ്ണം
 • ഭൂമി266.71 കി.മീ.2(102.98 ച മൈ)
ഉയരം
218 മീ(715 അടി)
ജനസംഖ്യ
 • ആകെ523
 • ജനസാന്ദ്രത1,964.35/കി.മീ.2(5,087.6/ച മൈ)
Demonym(s)Bramptonian
സമയമേഖലUTC−5 (EST)
 • Summer (DST)UTC−4 (EDT)
Postal code
Area code(s)905/289
വെബ്സൈറ്റ്www.brampton.ca

ബ്രാംടൺ കാനഡയിലെ തെക്കൻ ഒണ്ടേറിയോയിലെ ഒരു പട്ടണമാണ്. ഗ്രേറ്റർ ടൊറൊണ്ടോ ഏരിയായിലെ സബർബൻ പട്ടണമാണ്. 2011ലെ സെൻസസ് അനുസരിച്ച് 523,911 ആണ് ജനസംഖ്യ. കാനഡയിലെ ജനസംഖ്യയിൽ ഒമ്പതാം സ്ഥാനമുണ്ട്.

കാനഡയുടെ പൂനഗരം (The Flower Town of Canada) എന്നാണ് ഇത് ഒരുകാലത്ത് അറിയപ്പെട്ടത്. ഇപ്പോൾ കാനഡയുടെ ഒരു പ്രധാന വാണിജ്യ കേന്ദ്രമായിത്തീർന്നിരിക്കുന്നു. വിവരസാങ്കേതികവിദ്യ, ഭക്ഷ്യവ്യവസായം, ബിസിനസ്സ് സേവനം തുടങ്ങിയ രംഗങ്ങളിൽ പ്രാധാന്യമർഹിക്കുന്നു.

  1. Rayburn, Alan (2001). Naming Canada: Stories about Canadian Place Names. Toronto: University of Toronto Press. p. 45. ISBN 978-0-8020-8293-0.
  2. 2.0 2.1 Statistics Canada: 2012
"https://ml.wikipedia.org/w/index.php?title=ബ്രാംടൺ&oldid=2365264" എന്ന താളിൽനിന്ന് ശേഖരിച്ചത്