Jump to content

ബ്രഹ്മോയിസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

19 ആം നൂറ്റാണ്ടിൻറെ അവസാനത്തോടു കൂടി ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി നടന്ന നവോത്ഥാന മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ച ബംഗാളി നവോത്ഥാന പ്രസ്ഥാനമാണ് ബ്രഹ്മോയിസം. ഹിന്ദു നവോത്ഥാന പ്രസ്ഥാനമാണ് ബ്രഹ്മോയിസം. രാജാറാം മോഹൻ റായി, ദ്വാരകനാഥ്‌ ടാഗോർ എന്നിവർ ചേർന്നാണ് ബ്രഹ്മോയിസം സ്ഥാപിച്ചത് .

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബ്രഹ്മോയിസം&oldid=3554698" എന്ന താളിൽനിന്ന് ശേഖരിച്ചത്