ബ്രഹ്മാനന്ദ് മണ്ഡൽ
ദൃശ്യരൂപം
ബീഹാറിൽ നിന്നുള്ള ഒരു രാഷ്ട്രീയ നേതാവാണ് ബ്രഹ്മാനന്ദ് മണ്ഡൽ.മുംഗേർ ലോക്സഭാമണ്ഡലത്തിൽ വിവിധ പാർട്ടികളുടെ പ്രതിനിധിയായി ജനവിധി തേടി മൂന്ന് തവണ വിജയിച്ചു.1991-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി മൽസരിച്ച് വിജയിച്ചു.1996-ൽ സമതാ പാർട്ടി പ്രതിനിധിയായും 1999-ൽ ജനതാദൾ (യു) പ്രതിനിധിയായും വിജയിച്ചു.15-ആം ലോക്സഭയിലേക്ക് സ്വതന്ത്രനായി മൽസരിച്ചെങ്കിലും ദയനീയമായി പരാജയപ്പെട്ടു.