ബ്രഹ്മദേവൻ (ഗണിതജ്ഞൻ)
ദൃശ്യരൂപം
Brahmadeva | |
---|---|
ജനനം | 1060 |
മരണം | 1130 |
ദേശീയത | Indian |
അറിയപ്പെടുന്നത് | Trigonometry |
പുരസ്കാരങ്ങൾ | noble |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Mathematicianchemist |
ഇന്ത്യൻ ഗണിതശാസ്ത്രജ്ഞനാണ് ബ്രഹ്മദേവൻ (1060–1130) ആര്യഭട്ടയുടെ ആര്യഭട്ടീയത്തിന്റെ ഭാഷ്യമായ കർണ്ണപ്രകാശത്തിന്റെ രചയിതാവാണ് അദ്ദേഹം.കർണ്ണപ്രകാശത്തിൽ ത്രികോണമതിയും ജ്യോതിശാസ്ത്രത്തിൽ അതിന്റെ ഉപയോഗവും വിശദമാക്കുന്നു[1].