ബ്രഹ്മകുളം ശിവ ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തൃശ്ശൂർ ജില്ലയിൽ ചാവക്കാട് താലൂക്കിൽ ക്ഷേത്രനഗരമായ ഗുരുവായൂരിൽ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ തെക്കുകിഴക്കുമാറി സ്ഥിതിചെയ്യുന്ന പുരാതനമായ ഒരു ശിവക്ഷേത്രമാണ് ബ്രഹ്മകുളം ശിവക്ഷേത്രം.