ബ്രയാൻ കെർണിഹാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബ്രയാൻ വിൽസൺ കെർണിഹാൻ
ജനനംജനുവരി 1942 (വയസ്സ് 78–79)
പൗരത്വംCanadian
കലാലയംUniversity of Toronto
Princeton University
അറിയപ്പെടുന്നത്Unix, AWK, AMPL
The C Programming Language (book)
Scientific career
FieldsComputer Science
InstitutionsPrinceton University

കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് ലോകത്തെ ബൈബിളുകളായി കണക്കാക്കപ്പെടുന്ന ഒട്ടനവധി പുസ്തകങ്ങളുടെ രചയിതാവാണ് ബ്രയാൻ വിൽസൺ കെർണിഹാൻ (ജനനം:1942), AMK, AMPL എന്നീ പ്രോഗ്രാമിംഗ് ഭാഷകളുടെ വികസനത്തിൽ പ്രധാന പങ്ക് വഹിച്ചു.റിച്ചിയും‎ കെർണിഹാനും ചേർന്നാണ് 'പ്രോഗ്രാമിംഗ് ഇൻ സി' എന്ന പുസ്തകം രചിച്ചത്. ആപ്ലിക്കേഷൻ ഓറിയൻറ്ഡ് പ്രോഗ്രാമിംഗ് ലാംഗ്വേജസ്, പ്രോഗ്രാമിംഗ് മെതഡോളജി, യൂസർ ഇൻറർഫേസ് എന്നീ മേഖലകളിലാണ് കെർണിഹാൻ ഇപ്പോൾ ഗവേഷണം നടത്തുന്നത്.

ഇവയും കാണുക[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ബ്രയാൻ_കെർണിഹാൻ&oldid=2843350" എന്ന താളിൽനിന്ന് ശേഖരിച്ചത്