ബ്രദറൺ സഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളക്കരയിൽ ബൈബിളിലെ ഉപദേശങ്ങൾ വള്ളി പുള്ളി തെറ്റാതെ പഠിപ്പിക്കുന്ന സമൂഹമാണ് ബ്രദറൺ സഭ (Brethren Church). പെന്തകോസത് സഭകൾക്ക് ബ്രദറൺ സഭയുമായി സാമ്യം ഉണ്ടെങ്കിലും അന്യഭാഷ, കേന്ദ്രീകൃത ഭരണ പ്രക്രിയ എന്നിവ ബ്രദറൺ സഭകൾക്കില്ല.

"https://ml.wikipedia.org/w/index.php?title=ബ്രദറൺ_സഭ&oldid=2899420" എന്ന താളിൽനിന്ന് ശേഖരിച്ചത്