ബോ-ഹെഡ്മ ദേശീയോദ്യാനം
ദൃശ്യരൂപം
| ബോ-ഹെഡ്മ ദേശീയോദ്യാനം | |
|---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
| സ്ഥലം | Tunisia |
| അടുത്തുള്ള നഗരം | Gafsa, Sidi Bouzid |
| നിർദ്ദേശാങ്കങ്ങൾ | 34°28′31″N 9°38′57″E / 34.47528°N 9.64917°E |
| സ്ഥാപിതം | 1980 |
ബോ-ഹെഡ്മ ദേശീയോദ്യാനം, ടുണീഷ്യയിലെ ഗാഫ്സ ഗവർണറേറ്റിലും സിദി ബുൗസിദ് ഗവർണറേറ്റിലുമായി സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. 1980 ഡിസംബർ 18 നു രൂപീകൃതമായ ഈ ദേശീയോദ്യാനം, 2008 മെയ് 28 മുതൽ യുനെസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളുടെ താത്കാലിക പട്ടികയിൽ ഇടംപിടിച്ചിരുന്നു.[1]