ബോർഡെൻ ദ്വീപ്

Coordinates: 78°30′03″N 111°13′12″W / 78.50083°N 111.22000°W / 78.50083; -111.22000 (Borden Island)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Borden Island
Borden Island is located in Nunavut
Borden Island
Borden Island
Geography
LocationNorthern Canada
Coordinates78°30′03″N 111°13′12″W / 78.50083°N 111.22000°W / 78.50083; -111.22000 (Borden Island)
ArchipelagoQueen Elizabeth Islands
Canadian Arctic Archipelago
Area2,795 km2 (1,079 sq mi)
Administration
Canada
Demographics
PopulationUninhabited

ബോർഡെൻ ദ്വീപ് (Borden Island) ഒരു മനുഷ്യവാസമില്ലാത്ത ഉയരം കുറഞ്ഞ ദ്വീപാണ്. കാനഡയിലെ ക്വീൻ എലിസബത്ത് ദ്വീപുകളുടെ ഭാഗമാണ്.

ചരിത്രവും ചില പ്രത്യേകതകളും[തിരുത്തുക]

കാനഡയിൽ വലിപ്പത്തിൽ മുപ്പതാം സ്ഥാനമുള്ള ഇത് ലോകത്തിലെ ഏറ്റവും വലിയ എഴുപത്തി ഒന്നാമത്തെ ദ്വീപാണ്. 2,795 km2 (1,079 sq mi) വലിപ്പമുള്ള ഈ ദ്വീപ്, 93.9 kilometres (58.3 mi) നീളവും 82 kilometres (51 mi) വീതിയുമുള്ളതാണ്. മക്കെൻസി കിങ് ദ്വീപിനു വടക്കു സ്ഥിതിചെയ്യുന്നു വടക്കുപടിഞ്ഞാറു പ്രദേശത്തിലും നുനാവത്തിലുമായി വിഭജിച്ചാണീ ദ്വീപു കിടക്കുന്നത്. 

1916-ൽ വിൽഹ്ജാൽമൂർ സ്റ്റെഫാൻസൺ ആണ് ആദ്യമായി ഈ ദ്വീപു കണ്ടെത്തിയത്. ഇതിന്റെ യഥാർത്ഥത്തിൽ ഒരു ദ്വീപായാണു കരുതിയത്.[1] എന്നിരുന്നാലും, 1947ൽ റോയൽ കനേഡിയൻ എയർഫോഴ്സ് നടത്തിയ ആകാശസർവ്വേയിൽ വിൽകിൻസ് സ്ട്രൈറ്റ് ഈ ദ്വീപിനെ രണ്ടായി മുറിച്ചിരിക്കുന്നു എന്നു കണ്ടെത്തിയിരുന്നു.[2]

Borden Island, shown at the northeast of the map.

പേരിടൽ[തിരുത്തുക]

1911-1920 വരെ കാനഡയുടെ പ്രധാനമന്ത്രിയായിരുന്ന റോബർട്ട് ബോർഡന്റെ പേരിലാണിത് അറിയപ്പെടുന്നത്. .

അവലംബം[തിരുത്തുക]

  1. Stefansson, Vilhjalmur (1922). The Friendly Arctic: The Story of Five Years in Polar Regions. New York: Macmillan.
  2. Thomson, Don W., Skyview Canada: A Story of Aerial Photography in Canada, R.B.W. Ltd: Ottawa, Canada, 1975, p. 130

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബോർഡെൻ_ദ്വീപ്&oldid=3724414" എന്ന താളിൽനിന്ന് ശേഖരിച്ചത്