ബോസ്വെല്ലിയ സാക്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ബോസ്വെല്ലിയ സാക്ര
Boswellia sacra.jpg
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Burseraceae
Genus:
Boswellia
Species:
sacra
Synonyms[2]
  • Boswellia bhaw-dajiana Birdw.
  • B. bhaw-dajiana var. serrulata Engl.
  • B. carteri Birdw.
  • B. carteri var. subintegra Engl.
  • B. carteri var. undulatocrenata Engl.
  • B. undulatocrenata (Engl.) Engl.

ബർസറേസീ കുടുംബത്തിലെ ഒരു വൃക്ഷം ആണ് ബോസ്വെല്ലിയ സാക്ര (സാമ്പ്രാണി അഥവാ ഒലിബാനം-വൃക്ഷം എന്നറിയപ്പെടുന്നു)[3] ബോസ്വെലിയ ജനുസ്സിലെ മരങ്ങളിൽ നിന്നും ലഭിക്കുന്ന മരക്കറയാണ് സാമ്പ്രാണി. അറേബ്യൻ ഉപദ്വീപിൽ (ഒമാൻ, യെമൻ), വടക്കുകിഴക്കൻ ആഫ്രിക്ക (സോമാലിയ) എന്നിവിടങ്ങളിൽ ഇത് വ്യാപകമായി കാണപ്പെടുന്നു.[3]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Assessor: Thulin, M. (1998). "Boswellia sacra in IUCN 2012". IUCN Red List of Threatened Species. Version 2012.2. International Union for Conservation of Nature and Natural Resources. ശേഖരിച്ചത്: November 24, 2012.
  2. "TPL, treatment of Boswellia sacra Flueck.". The Plant List; Version 1. (published on the internet). Royal Botanic Gardens, Kew and Missouri Botanical Garden. 2010. ശേഖരിച്ചത്: November 24, 2012.
  3. 3.0 3.1 ബോസ്വെല്ലിയ സാക്ര in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on November 24, 2012.
"https://ml.wikipedia.org/w/index.php?title=ബോസ്വെല്ലിയ_സാക്ര&oldid=3097103" എന്ന താളിൽനിന്ന് ശേഖരിച്ചത്